The Origin Story

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറിയേതാണ് ? വഴുതനങ്ങാക്കറിയെന്ന് ചരിത്രകാരന്മാര്‍…!

മനുഷ്യന്‍ കൃഷിചെയ്ത് ധാന്യങ്ങള്‍ ഭക്ഷണത്തിനായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി എന്നാല്‍ ഇതിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത കറിയുണ്ടാക്കിയിട്ട് എത്രകാലമായി? മനുഷ്യന്‍ ആദ്യമായി ഉണ്ടാക്കി ഉപയോഗിച്ച കറിയേതാണ്്? ഈ കാര്യങ്ങളുടെ ഉത്തരം കൃത്യമായി ആര്‍ക്കും അറിയില്ല. എന്നാല്‍ ലോകത്തെ ആദ്യത്തെ കറി ഇഞ്ചിയും വഴതനങ്ങയും ചേര്‍ത്തുണ്ടാക്കിയ ബൈംഗന്‍ കറിയാണെന്ന് കണ്ടെത്തല്‍. ഹാരപ്പന്‍ നാഗരികതയുടെ നഗരമായ ഫര്‍മാനയിലെ ഒരു വീട്ടില്‍ ഏകദേശം 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഇപ്പോഴും ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ വിശകലനം. ‘അന്നജം വിശകലനം’ രീതിയിലൂടെ പുരാവസ്തു ഗവേഷകര്‍ Read More…

The Origin Story

വിശ്വസിച്ചാലും ഇല്ലെങ്കിലും…;  ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കറി !

പോഷകഗുണങ്ങള്‍ ഏറെയാണെങ്കിലും വഴുതനങ്ങ കറി എന്ന് കേട്ടാല്‍ പലവരുടെ മുഖത്ത് അല്പം നീരസം പ്രകടമാകറുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില്‍ അടങ്ങിയട്ടുള്ള നാരുകളാവട്ടെ ദഹനത്തിനെ സഹായിക്കുകയും ചെയ്യും. പ്രമേഹം ഉള്ളവര്‍ക്കും ഒട്ടും പേടിക്കാതെ കഴിക്കാന്‍ സാധിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. എന്നാല്‍ ഈ പറഞ്ഞ വഴുതനങ്ങ ആളുകള്‍ കഴിക്കാന്‍ തുടങ്ങിയട്ട് നാലായിരം വര്‍ഷമായിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഈ കൗതുകകരമായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഷെഫ് കുനാല്‍ കപൂറാണ്.ഹാരപ്പന്‍ നാഗരികയിലെ ഭാഗമായ ഫര്‍മാനയിലെ ഒരു വീട്ടില്‍ Read More…