Oddly News

21-ാം വയസ്സില്‍ PhD, 22-ാം വയസ്സില്‍ IIT പ്രൊഫസറായ അത്ഭുത പ്രതിഭ; ഇന്ന് തൊഴില്‍രഹിതന്‍ !

ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ യുവ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായ തഥാഗത് അവതാര്‍ തുളസി നിലവില്‍ തൊഴില്‍രഹിതനാണ്. ഇത് അവിശ്വസനീയമായി തോന്നുമെങ്കിലും സത്യമാണ്. 1987 സെപ്റ്റംബര്‍ 9 ന് ബീഹാറില്‍ ജനിച്ച തഥാഗത് അവതാര്‍ തുളസി തന്റെ ഒന്‍പതാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു ബാലപ്രതിഭയായിരുന്നു. പതിനൊന്നാം വയസ്സില്‍ പട്‌ന സയന്‍സ് കോളേജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു. 12-ാം വയസ്സില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ തഥാഗത് പിന്നീട്ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിഎച്ച്ഡി Read More…