Oddly News

‘തല്ലുമാല’; വരണമാല്യം ഇട്ടയുടന്‍ വധുവിന് അമ്മയുടെ ബാറ്റ് കൊണ്ടുള്ള തല്ല്- വൈറൽ വീഡിയോ

ഇന്ത്യയിൽ പ്രണയവിവാഹങ്ങൾ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത് വലിയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദുരഭിമാനക്കൊലയിലേയ്ക്കുവരെ ഇത്തരം സംഭവങ്ങള്‍ ചെന്നെത്താറുമുണ്ട്. എന്നാല്‍ ഇന്റനെറ്റിൽ തരംഗമായിമാറിയ ഈ വീഡിയോയിൽ ഒരു അമ്മയുടെ രോഷപ്രകടനമാണ് കാണുന്നത്. ഒരു ഗ്രാമ പശ്ചാത്തലമാണ് വീഡിയോ കാണിക്കുന്നത്. കസേരകളില്‍ ഇരിക്കുന്ന ഒരുകൂട്ടം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഒരു യുവാവും യുവതിയും Read More…

Oddly News

വിവാഹച്ചടങ്ങില്‍ കേക്ക് നൽകിയ വധുവിനെ തല്ലി വരൻ; ഇവനെയൊന്നും കെട്ടരുതെന്ന് സോഷ്യൽ മീഡിയ

ജീവിതത്തിലെ ഏറ്റവും സുപ്രധാനവും മനോഹരവുമായ നിമിഷമാണ് വിവാഹം. സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ആഘോഷത്തിന്റെയും പ്രതീകമായ വിവാഹത്തിലേക്ക് ഓരോ വ്യക്തിയും നിരവധി ആഗ്രഹങ്ങളോടെയും സ്വപ്നങ്ങളോടെയുമാണ് പ്രവേശിക്കുന്നത്. എന്നാൽ എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. അതിപ്പോൾ വിവാഹമായാലും അങ്ങനെത്തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും വിവാഹ വേദികൾ അലങ്കോലമാക്കപ്പെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഒരു വിവാഹച്ചടങ്ങില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയിൽ വളരെ സന്തോഷകരമായ ഒരു വേദിയിൽ വധൂവരന്മാർ തങ്ങളുടെ വിവാഹം Read More…