Lifestyle

എലിശല്യം സഹിക്കാൻ കഴിയുന്നില്ലേ? ടൂത്ത് പേസ്റ്റും ബ്രെഡുംകൊണ്ട് ഒരു കിടിലൻ ഐഡിയ

പല വീടുകളിലും ആളുകൾ നേരിടുന്ന പ്രശ്നമാണ് എലികളുടെ ശല്യം. പകലും രാത്രിയിലുമെല്ലാം വീടിനുള്ളിലൂടെ ചാടി ഓടി നടക്കുന്ന ഇവ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങളും മറ്റും കേടുവരുത്തുന്നതും പതിവാണ്. മാത്രമല്ല എലിയുടെ സാന്നിധ്യം ഉള്ള ഭാഗങ്ങളിൽ ഒരു വിചിത്ര ഗന്ധവും അനുഭവപ്പെടാറുണ്ട്. എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് പല രോഗങ്ങളും കൊണ്ടുവരാറുണ്ട്. ഈ സാഹചര്യത്തിൽ എലികളെ വീട്ടിൽ നിന്ന് തുരത്താൻ പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇതുകൂടാതെ, ആളുകൾ എലി വിഷം, കീട നിയന്ത്രണം അല്ലെങ്കിൽ എലിക്കെണി എന്നിവയും Read More…

Oddly News

ചുട്ടുപഴുത്ത ഉരുളന്‍ കല്ലുകളിലേക്ക് റൊട്ടിയിട്ട് ചുട്ടെടുക്കുന്നു; ഇതെന്താ ഇങ്ങനെ!

ഒരു വലിയചട്ടി നിറയെ ചെറിയ ഉരുളന്‍ കല്ലുകള്‍ നിറച്ചിരിക്കുന്നു. ഈ കല്ലുകളിലേക്ക് തയാറാക്കി വച്ചിരിക്കുന്ന റൊട്ടി ഇടുന്നു. എന്നിട്ട് കടല വില്‍പ്പനക്കാരന്‍ മണലില്‍ കടല വറുത്തെടുക്കുന്നത് പോലെ റൊട്ടിയെ ഉരുളന്‍ കല്ലുകള്‍ കോരിയിട്ട് മൊരിച്ചെടുക്കുന്നു. ഇത്തരത്തിലുള്ള പാചകരീതി പലരും ആദ്യമായിയാകും കാണുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചൈനീസ് പാചക ചരിത്രം പറയുന്നു. സ്റ്റോണ്‍ ബണ്‍സ് അഥവാ ചൈനീസ് ഭാഷയില്‍ ഷിസിയോ എന്ന് വിളിക്കുന്ന ഈ ബ്രെഡ് മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ്. അധികമായി കാണുന്നത്. മാവ്, പന്നികൊഴുപ്പ്, Read More…

Healthy Food

ഇനി ബ്രെഡ് കേടാകുമെന്ന പേടിവേണ്ട, കൂടുതല്‍ ദിവസം ഫ്രഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്

ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും. ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് Read More…