Oddly News

ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ ; മത്സ്യം കഴിക്കരുതെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ്

ജലസ്രോതസ്സുകളിലെ മാലിന്യം നിമിത്തം ബ്രസീല്‍ തീരത്ത് സ്രാവുകളില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ചതും സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു പഠനത്തിലാണ് ഈ വിവരമുള്ളത്. പഠനത്തിന് വേണ്ടി പരിശോധന നടത്തിയ 13 സ്രാവുകളുടെയും പേശികളിലും കരളിലും കൊക്കെയ്ന്‍ സാന്നിദ്ധ്യം കണ്ടെത്തിയതായും ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നും അവര്‍ പറഞ്ഞു. മെന്‍ഡസ് സാഗിയോറോ എന്ന ശാസ്ത്രജ്ഞന്‍ റിയോ ഡി ജനീറോയിലെ നദീജലത്തില്‍ കൊക്കെയ്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്രാവുകളെ മയക്കുമരുന്ന് പരിശോധിക്കാനുള്ള ആശയം Read More…

Sports

ഷൂട്ടൗട്ടില്‍‌ വീണ് ബ്രസില്‍ പുറത്തേക്ക്; യുറഗ്വായ് സെമിയില്‍

കോപ അമേരിക്ക ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്തേയ്ക്ക്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് യുറഗ്വായുടെ ജയം . 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ആദ്യ ശ്രമം തന്നെ പാളി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റി. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ Read More…

Crime

മരുമകള്‍ക്കൊപ്പം കിടപ്പറ പങ്കുവെച്ചു ; ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്ത് ടോയ്‌ലറ്റില്‍ ഒഴുക്കി ഭാര്യ

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച് ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച് ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ Read More…

Good News

കണ്ടാല്‍ 27വയസ്സ്, യഥാര്‍ത്ഥ പ്രായം 57; അറിയണ്ടേ എഡ്‌സന്റെ നിത്യയൗവനത്തിന്റെ രഹസ്യം ?

അസാധാരണ ജീവിതമാണ് ബ്രസീലിലെ പിയൂയിയിലെ തെരേസിനയില്‍ നിന്നുള്ള എഡ്സണ്‍ നയിക്കുന്നത്. 1967 ഫെബ്രുവരി 26-ന് ജനിച്ച എഡ്‌സണ്‍ അമ്പത്തേഴാം വയസ്സിലും 27 വയസ്സുകാരന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. യൗവനം നിലനിര്‍ത്താന്‍ പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള ഓപ്പറേഷനൊന്നും എഡ്‌സണ്‍ വിധേയമായിട്ടില്ല. പകരം, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും പോസിറ്റീവ് മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രായത്തെ വെല്ലുവിളിക്കുന്ന രൂപത്തിന് അദ്ദേഹം ക്രെഡിറ്റ് നല്‍കുന്നത് തന്റെ വ്യായാമത്തിനും ചര്‍മ്മസംരക്ഷണ ദിനചര്യയ്ക്കുമാണ്. ദൈര്‍ഘ്യമേറിയതും ആരോഗ്യകരവുമായ ആയുസ്സ്, പ്രായം കുറഞ്ഞ മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പമെന്ന തോന്നല്‍ ആരോഗ്യത്തിന് Read More…

Good News

ബ്രസീലില്‍ നമ്മുടെ നെല്ലോര്‍ പശു വിറ്റുപോയത് 40 കോടിക്ക് ; ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പന

ലോകചരിത്രത്തിലെ കന്നുകാലി ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലനേടി നമ്മുടെ നെല്ലോര്‍ പശു. ബ്രസീലില്‍ നടന്ന ഒരു ലേലത്തില്‍ ഒരു നെല്ലോര്‍ പശു വിറ്റുപോയത് 40 കോടി രൂപയ്ക്ക്. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും വില വീണ വില്‍പ്പനയാണ് ഇത്. തിളങ്ങുന്ന വെളുത്ത രോമങ്ങളും തോളിലെ ബള്‍ബസ് പോലെയുള്ള കൊമ്പും കൊണ്ട് സവിശേഷമായ നെല്ലൂര്‍ ഇനം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നാണ്, എന്നാല്‍ ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. 4.8 മില്യണ്‍ ഡോളറാണ് വില നേടിയത്. ബ്രസീലിലെ സാവോപോളോയിലെ Read More…

Oddly News

കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത ഫിഷ്‌ഫ്രൈ കഴിച്ച് ബ്രസീലില്‍ യുവാവ് വിഷം തീണ്ടി മരിച്ചു

കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത മീന്‍ കഴിച്ച് ബ്രീസീലില്‍ യുവാവിന് വിഷം തീണ്ടി മരിച്ചു. ബ്രസീലില്‍ നടന്ന സംഭവത്തില്‍ സെര്‍ജിയോ ഗോമസ് എന്ന യുവാവാണ് മരണമടഞ്ഞത്. ആഗോളതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ സ്വാദിഷ്ടമായി കരുതുന്ന മാരകമായ പഫര്‍ഫിഷ് കഴിച്ചാണ് ജീവന്‍ നഷ്ടമായത്. സ്വാദിഷ്ടമാണെങ്കിലും പല വിഷങ്ങളേക്കാളും വീര്യമുള്ള ഒരു വിഷവസ്തുവിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ് ഈ മീന്‍. വൃത്തിയാക്കലും പാചക രീതികളും ശരിയായ നിലയില്‍ അല്ലെങ്കില്‍ കൊടും വിഷം ഉണ്ടാകാന്‍ സാധ്യത കൂടുതലുമാണ്്. മരണപ്പെട്ടയാള്‍ക്ക് പഫര്‍ഫിഷ് വൃത്തിയാക്കുന്നതില്‍ മുന്‍ പരിചയമില്ലാതിരുന്നതാണ് ദാരുണമായ Read More…

Sports

നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു; ഇത്തവണ ബ്രസീല്‍ ഇല്ലാതെ 2026 ലോകകപ്പ് ?

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ജയിച്ച ബ്രസീല്‍ ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുളള ഏക ടീമാണ്. അവര്‍ക്ക് കേരളം ഉള്‍പ്പെടെ ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്ക മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മഞ്ഞക്കിളികള്‍ ഇല്ലാതെ നടക്കേണ്ടി വരുമോ എന്ന് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ട് പട്ടിക പുറത്തുവരുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയോടും അവര്‍ തോല്‍വി Read More…

Sports

അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം

എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു. മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന Read More…