Featured Sports

പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?

ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…

Sports

പിസിബിയിൽ ആഭ്യന്തര തർക്കം? ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് നഖ്‌വി, കളിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ഭിന്നാഭിപ്രായം

2026-ലെ ടി20 ലോകകപ്പിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഭിന്നതയെന്ന് റിപ്പോർട്ട്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ബഹിഷ്കരണ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ മത്സരം കളിക്കണമെന്ന നിലപാടിലാണുള്ളത്. പാകിസ്താൻ ഇന്ത്യക്കെതിരെ കളിക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അന്തിമ തീരുമാനം അറിയിക്കാൻ നഖ്‌വി ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കാൻ പിസിബിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് Read More…

Featured The Origin Story

അഭിപ്രായഭിന്നതയ്ക്ക് ഇതിനേക്കാള്‍ നല്ലൊരു വാക്കില്ല ; ‘ബോയ്‌ക്കോട്ട്’; വാക്ക് വന്ന വഴി

രാഷ്ട്രീയത്തിലടക്കം ഏറ്റവും പ്രചാരത്തിലുള്ള വാക്കുകളില്‍ ഒന്ന് ‘ബോയ്ക്കോട്ട്’. എന്നാല്‍ ഈ വാക്ക് ഏറ്റവും വെറുക്കപ്പെട്ടവരില്‍ ഒരാളായി ചരിത്രം രേഖപ്പെടുത്തിയ ‘ചാള്‍സ് ബോയ്‌കോട്ട്’ എന്ന ഇംഗ്ളീഷ് ലാന്റ് ഏജന്റില്‍ നിന്നാണെന്ന് അറിയാമോ?. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ ജന്മി-കുടിയാന്‍ തര്‍ക്കത്തില്‍ നിന്നുമാണ് അതുണ്ടായത്. കൗണ്ടി മായോയില്‍ നിരവധി ആളുകളെ കുടിയിറക്കാന്‍ ശ്രമിച്ച ബോയ്‌ക്കോട്ടിനെ നാട്ടുകാര്‍ ബഹിഷ്‌കരണത്തിലൂടെ ചെറുത്തു. ബോയ്‌ക്കോട്ടിന്റെ കാര്‍ഷിക ഭൂമിയില്‍ പണിയെടുക്കാതെ അദ്ദേഹത്തിനുവേണ്ടിയുള്ള ജോലികളെ നിരസിക്കാന്‍ പ്രോത്സാഹിപ്പിച്ചും കുടിയാന്മാര്‍ ബോയ്‌ക്കോട്ടിനെ ഒതുക്കിക്കളഞ്ഞു. ഈ സംഭവത്തില്‍ നിന്നുമാണ് ‘ബോയ്‌ക്കോട്ട്’ എന്ന Read More…