പ്രത്യുല്‍പാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങള്‍ക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും മെറ്റബോളിക് ഡിസോഡര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം…… പയര്‍വര്‍ഗങ്ങള്‍ – ബീന്‍സിലും പയര്‍വര്‍ഗങ്ങളിലും അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ ഇവ ധാരാളമുണ്ട്. ആരോഗ്യകരമായ അണ്ഡവിസര്‍ജനത്തിന് അയണ്‍ സഹായിക്കുന്നു. Read More…

