Crime

മോദിയുടെ അംഗരക്ഷകന്‍ ; റോ ഏജന്റും സ്നൈപ്പറുമായയാള്‍ കുറ്റാന്വേഷണ എഴുത്തുകാരനാകുന്നു

ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗരക്ഷകനായിരുന്ന മുന്‍ റോ ഏജന്റും സ്നൈപ്പറുമായിരുന്നയാള്‍ കുറ്റാന്വേഷണ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗരക്ഷകനുമായിരുന്ന ലക്കി ബിഷ്ത്, പ്രമുഖ സംവിധായക ജോഡികളായ അബ്ബാസ്-മുസ്താന്റെ സഹകരണത്തോടെയാണ് എഴുത്തുകാരനാകുന്നത്. അബ്ബാസ് മുസ്താനുമായുള്ള സഹകരണത്തിന് പുറമേ, ലക്കി ബിഷ്ടിന് നിരവധി കൗതുകകരമായ പ്രോജക്റ്റുകള്‍ പൈപ്പ് ലൈനില്‍ ഉണ്ട്, അദ്ദേഹം പറയുന്നു, ‘1955 ലെ ഏഷ്യയിലെ ഏറ്റവും വലിയ വിമാനാപകടത്തെ അടിസ്ഥാനമാക്കി ഞാന്‍ കാശ്മീര്‍ രാജകുമാരിയും ഇന്ത്യയിലെ ആദ്യത്തെ ബോളിവുഡ് സ്നൈപ്പറെക്കുറിച്ചുള്ള Read More…

Celebrity Featured

ശിവരാജുണ്ടെങ്കില്‍ ഐശ്വര്യയെ ആര്‍ക്കും തൊടാനാകില്ല; ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അംഗരക്ഷകന്‍

രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്. ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ Read More…

Featured Sports

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ് യാസീന്‍. മെസ്സിയുടെ ഈ അംഗരക്ഷകനും താരത്തെപ്പോലെ ഓണ്‍ലൈനില്‍ വന്‍ അംഗീകാരമുണ്ട്. റെഡ്ഡിറ്റില്‍, ച്യൂക്കോയുടെ ശ്രദ്ധ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചാരം നേടിയത്. 175,000-ലധികം വോട്ടുകളാണ് Read More…