Hollywood

മൈക്കല്‍ ജാക്‌സന്റെ മകന്‍ ബ്‌ളാങ്കറ്റ് വീണ്ടും ക്യാമറക്കണ്ണില്‍; സംഗീതചക്രവര്‍ത്തിയുടെ തനിപ്പകര്‍പ്പ്

വളരെ അപൂര്‍വ്വമായി മാത്രം പുറത്ത് പ്രത്യക്ഷപ്പെടാറുള്ള മൈക്കല്‍ ജാക്സന്റെ മകന്‍ ബ്ലാങ്കറ്റ് ക്യാമറക്കണ്ണില്‍. അടുത്തിടെ കാലബാസസില്‍ 22 കാരനായ ബിജി ജാക്സണ്‍ ലഞ്ച് ഔട്ട് ആസ്വദിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. ഒക്ടോബര്‍ 10-ന് ഷാര്‍ക്കിയുടെ റെസ്റ്റോറന്റില്‍ ആയിരുന്നു താരമെത്തിയത്. പിതാവ് മൈക്കല്‍ ജാക്‌സ് വാടകഗര്‍ഭധാരണത്തിലൂടെ ലഭിച്ച മകനായ ബ്‌ളാങ്കറ്റിന്റെ അമ്മ ആരാണെന്ന് ഇപ്പോഴും രഹസ്യമാണ്. ജാക്സന്റെ ഏറ്റവും ഇളയ കുട്ടിയാണ് 2002 ഫെബ്രുവരി 21-ന് ജനിച്ച ബ്‌ളാങ്കറ്റ്. പിതാവ് ജാക്‌സന്റെ തണലിലായിരുന്നു വളര്‍ന്നത്. മൂന്ന് മാസത്തിന് ശേഷമാണ് ബിജി Read More…