ബംഗലുരു: അമ്മാവന്‍ തങ്ങളുടെ സ്വകാര്യവേളകള്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 25 കാരി ആത്മഹത്യ ചെയ്തു. ബംഗലുരുവില്‍ ജനുവരി 12 ന് നടന്ന സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സുഹാസി സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. അമ്മാവന്‍ പ്രവീണ്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കുന്ദലഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള രാധ ഹോംടെലിലാണ് സംഭവം. യുവതിയുടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്വന്തം അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ശല്യം സഹിക്കവയ്യാതെ സുഹാസി, പ്രവീണ്‍ ബുക്ക് Read More…
Tag: blackmailing
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് യുവതി പറ്റിച്ചത് 300 പേരെ; തട്ടിയത് 15 ലക്ഷം രൂപ …!
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, മനുഷ്യജീവിതം സാങ്കേതികവിദ്യകളുമായി കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നു. ചിലര്‍ അതിനെ വ്യക്തിപരവും സാമൂഹികവുമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, മറ്റുചിലര്‍ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയാണ്. 26കാരിയായ ഒരു സ്പാനിഷ് യുവതി, ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്തത് 300 പേരെ. 15 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. സ്‌പെയിനില്‍ നടന്ന സംഭവത്തില്‍ 26 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, കൊള്ളയടിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് യുവതിയെ കഴിഞ്ഞ എട്ട് മാസമായി പോലീസ് തെരയുകയായിരുന്നു. പലരില്‍നിന്നായി ഏകദേശം 13,500 പൗണ്ട്, ( Read More…
കാമുകിയുമായുള്ള വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്; കാമുകന്‍ തട്ടിയത് 2.5 കോടി
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ താനുമായുള്ള അശ്ളീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി അതുവെച്ച് ബ്ളാക്ക്മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടര കോടി രൂപ. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഈ തുകയ്ക്ക് പുറമേ വിലയേറിയ ആഭുരണങ്ങളും വാച്ചും കാറും വരെ യുവാവ് പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തു. ഭീഷണിയും ബ്ളാക്ക്മെയിലിംഗും കൂടിയതോടെ ഏറ്റവും ഒടുവില്‍ ധൈര്യം സംഭരിച്ച യുവതി പോലീസിനെ സമീപിക്കുകയും കാമുകനെ പോലീസ് പൊക്കുകയും ചെയ്തു. മാസങ്ങളോളം ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതോടെയാണ് ഇര സഹിക്കാന്‍ കഴിയാതെ പോലീസിനെ സമീപിക്കുകയും കാമുകന്റെ Read More…