Crime Featured

പിതാവിന്റെ മരണത്തിനു കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെ’ന്ന് ജ്യോത്സ്യൻ; അമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മകൾ

ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന സ്വന്തം അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി പറഞ്ഞു. അത് വിശ്വസിച്ച യുവതി Read More…

Featured Oddly News

പ്രേതബാധയോ അനാസ്ഥയോ? മിനിറ്റുകൾക്കുള്ളിൽ തെന്നിവീണത് 12 ബൈക്കുകൾ, ദൃശ്യങ്ങൾ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ- വീഡിയോ

അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ പെയ്ത നേരിയ മഴ ഒരു റോഡിനെ മരണക്കെണിയാക്കി മാറ്റി. മിനിറ്റുകൾക്കുള്ളിൽ പന്ത്രണ്ടോളം ബൈക്കുകൾ നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാഗ്യവശാൽ ആർക്കും ഗുരുതരമായ പരിക്കുകളോ ജീവാപായമോ സംഭവിച്ചിട്ടില്ല. വില്ലനായത് പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ സമീപത്തുള്ള വേവ് ഷുഗർ മില്ലിൽ നിന്നുള്ള അവശിഷ്ടങ്ങൾ റോഡിൽ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണമായത്. കർഷകർ ജൈവവളമായി ഉപയോഗിക്കുന്ന ഈ അവശിഷ്ടങ്ങൾ മില്ലിൽ നിന്ന് ട്രാക്ടറുകളിലും മറ്റും കൊണ്ടുപോകുമ്പോൾ Read More…

Crime

മംഗല്യഭാഗ്യം; ദേവപ്രീതിക്കായി 16 ദിവസം പ്രായമുള്ള കുഞ്ഞിനെ 4 യുവതികള്‍ ചേര്‍ന്ന് ചവിട്ടിക്കൊന്നു !

ജോധ്‌പുര്‍: വിവാഹതടസം ഒഴിവാക്കാന്‍ 16 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ചവിട്ടിക്കൊന്നു. രാജസ്‌ഥാനിലെ ജോധ്‌പൂരിലാണ്‌ കൊടുംപാതകം. നാലു സ്‌ത്രീകളാണ്‌ സംഭവത്തിലെ പ്രതികളെന്ന്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു.ദുരാചാരത്തിന്റെ ഭാഗമായാണ്‌ നാല്‍വര്‍സംഘം കൊടുംക്രൂരതയ്‌ക്കു മുതിര്‍ന്നതെന്നു പോലീസ്‌ പറയുന്നു. കുലദൈവമായ ഭേരുവിനെ പ്രീതിപ്പെടുത്തുന്നതിനായാണ് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ കുളിക്കുന്നതിനായി പോയ സമയത്തായിരുന്നു ക്രൂരത. കുടുബത്തിന്‍റെ പരാതിയില്‍ നാലു യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. സ്‌ത്രീകളില്‍ ഒരാള്‍ കുഞ്ഞിനെ മടിയിലിരുത്തി നാമം Read More…

Crime

മന്ത്രവാദ ചടങ്ങുകള്‍ക്ക് തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്

മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് Read More…

Crime

ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിപ്പിച്ച് നഗ്നപൂജ; ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

നവി മുംബൈയിൽ നഗ്ന പൂജ നടത്തിയശേഷം ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണത്രേ ഇരുവരെയും യുവാവ് ഈ ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങൾ. ഏപ്രിൽ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും Read More…

Crime

‘നിര്‍ബന്ധിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാക്കി; ശേഷം പുരുഷസുഹൃത്ത് ബലാത്സംഗം ചെയ്തു’

ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറിയ മധ്യപ്രദേശിലെ ഒരാള്‍ തന്റെ പുരുഷ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത്. ഇയാള്‍ തന്നെയാണ് തന്നെ ലിംഗമാറ്റ ഓപ്പറേഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്. താനുമായി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സുഹൃത്ത് ‘ബ്ലാക്ക് മാജിക്ക്’ ഉപയോഗിച്ചതായും ഇര ആരോപിക്കുന്നു. എ.എന്‍.ഐയോട് സംസാരിക്കവെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (എഡിസിപി) മല്‍കീത് സിംഗ് പറഞ്ഞു. താന്‍ നര്‍മ്മദാപുരം സ്വദേശിയായ ഒരാളുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അയാള്‍ തന്നോട് Read More…

Oddly News

ഇന്ത്യയുടെ ‘ബ്ലാക്ക് മാജിക് തലസ്ഥാനം’; ഈ ഗ്രാമം ഇത് സ്ഥിതി ചെയ്യുന്നത്…

പ്രേതബാധയുള്ള ബംഗ്ലാവുകളെക്കുറിച്ചും കൊട്ടാരങ്ങളക്കുറിച്ചും പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, രാജ്യത്തിന്റെ “ബ്ലാക്ക് മാജിക് തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു പ്രേതഗ്രാമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ബ്രഹ്മപുത്രയുടെ തീരത്ത് അസമിലെ മോറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ​‍ഗ്രാമമാണ് മയോങ്. മന്ത്രവാദത്തിനും മന്ത്രവാദിനി വേട്ടയ്ക്കും പേരുകേട്ടതാണ് ഈ ഗ്രാമം. വിചിത്രമായ സംഭവങ്ങളുടെ കഥകൾ വളരെക്കാലമായി ഇവിടെ പ്രചരിക്കുന്നത് – മനുഷ്യർ വായുവിലേക്ക് അപ്രത്യക്ഷമാകുന്നത് മുതൽ ആളുകൾക്ക് അപ്രതീക്ഷിത പ്രഹരം ലഭിക്കുന്നതുവരെ. “ഓജ” അല്ലെങ്കിൽ “ബെസ്” എന്നറിയപ്പെടുന്ന, ഗ്രാമത്തിലെ മന്ത്രവാദികൾ മാന്ത്രികതയുടെ അങ്ങേയറ്റംവരെ അറിയാമെന്നും Read More…