ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പിയെങ്കിലും, ഇപ്പോള്‍ പലരും കാപ്പി ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അമിതമായി കഫീൻ ഉപയോഗിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കാം എന്നതാണ് ഇതിനു കാരണം. എങ്കിലും, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകും. ഊർജ്ജം നൽകുന്നതിനോടൊപ്പം, കാപ്പി കുടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാപ്പിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പോളിഫെനോളുകൾ (ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ) അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, Read More…
Tag: Black coffee
രാവിലെ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ ആദ്യ സിപ്പ് എടുക്കുമ്പോള്‍ എന്ത് സംഭവിക്കും?
പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും വലിയ ഗുണം ചെയ്യും. ദിവസത്തിന് നല്ലൊരു തുടക്കം കുറിക്കാൻ ഇത് സഹായിക്കും. കട്ടൻ കാപ്പി കുടിച്ചാലുള്ള ഗുണങ്ങൾ


