Hollywood

24 മണിക്കൂര്‍ സമയം മാത്രം; ഡിലീറ്റ് ചെയ്ത അക്കൗണ്ടുമായി ബ്രിട്‌നി വീണ്ടും ഇന്‍സ്റ്റയില്‍ തിരിച്ചെത്തി

ആരാധകരുമായി സംവദിക്കാനുള്ള സെലിബ്രിട്ടികളുടെ ഏറ്റവും മികച്ച മാര്‍ഗ്ഗം സാമൂഹ്യമാധ്യമങ്ങളാണ്. തന്റെ പ്രണയവും സംഗീതവും വിഷാദവുമെല്ലാം ആരാധകരുമായി പങ്കിടുന്ന ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. പാട്ടുകാരി ബ്രിട്ട്‌നി സ്പീയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശം നല്‍കി. തന്റെ അക്കൗണ്ട് ഇല്ലാതാക്കി 24 മണിക്കൂറിനുള്ളില്‍ തണുത്തുറഞ്ഞ ജന്മദിന കേക്കിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് പാട്ടുകാരി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാകൃതിയിലുള്ള കേക്ക്, മുകളില്‍ പിങ്ക് ജന്മദിന മെഴുകുതിരികള്‍ എന്നിവയും Read More…

Celebrity

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 81 വയസ്

ഇന്ന് ഒക്‌ടോബര്‍ 11, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന് 81 വയസ്. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും പകര്‍ന്നു നല്‍കുന്ന ഊര്‍ജം ചെറുതല്ല. 81-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീടായ ജെല്‍സയ്ക്ക് പുറത്ത് ആരാധകര്‍ കേക്കുകളും സമ്മാനങ്ങളുമായി കാത്തുനിന്നു. ഗേറ്റിന് പുറത്തു വന്നവരെ താരം അഭിവാദ്യം ചെയ്തു. നന്ദിയോടെ കൈള്‍ കൂപ്പുകയും ആശംസകള്‍ക്ക് നന്ദിപറയുകയും ചെയ്തു. വലിയ പുഞ്ചിരിയോടെ താരം അവരെ നോക്കി കൈ വിശുന്നുണ്ടായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ എത്തിയ ബച്ചന്‍ ചെരുപ്പ് Read More…

Oddly News

കറുത്ത കേക്ക്, കറുത്ത ബലൂണ്‍മാല, കറുത്ത മെഴുകുതിരി; യുവതി മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം നടത്തി

ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് യുവതിയുടെ മുപ്പതാം ജന്മദിനാഘോഷം. ഓസ്‌ട്രേലിയക്കാരിയായ അലക്സാന്ദ്ര ഡഫിനാണ് നാടകീയമായ ശൈലിയില്‍ ഒരു ഉല്ലാസകരമായ ശവസംസ്‌കാരത്തെ അടിസ്ഥാനമാക്കി മുപ്പതാം ജന്മദിന പാര്‍ട്ടി നടത്തിയത്. തന്റെ ജീവിതത്തിലെ അവസാന 10 വര്‍ഷത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മെല്‍ബണിലെ അവളുടെ വീട്ടില്‍ വേണ്ടപ്പെട്ടവരും വിളിച്ചുകൂട്ടി. പിറന്നാള്‍ കേക്ക് ഉള്‍പ്പെടെ എല്ലാ അലങ്കാരങ്ങളും ദു:ഖത്തെ സൂചിപ്പിക്കുന്ന കറുത്ത നിറത്തില്‍ ആയിരുന്നു. പാര്‍ട്ടിയില്‍ കറുത്ത ബലൂണ്‍ മാല, 30 കറുത്ത ബലൂണുകള്‍, വാതിലില്‍ ഒരു ഫ്രെയിം, കറുത്ത റോസാപ്പൂക്കള്‍, മെഴുകുതിരികള്‍, റോസ് Read More…

Entertainment

ലോകത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍: ചിത്രങ്ങള്‍ പങ്ക് വച്ച് മലാല

മനോഹരമായ ചിത്രത്തോടൊപ്പം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേര്‍ന്ന് മലാല. ഭര്‍ത്താവ് അസര്‍ മാലിക്കിനാണ് മലാല യൂസഫ്‌സായി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകള്‍ എന്നാണ് മലാല കുറിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്. പിന്തുണയും കരുതലും ദയയുമുള്ള ഒരു പങ്കാളിയെ ലഭിക്കാന്‍ ഓരോ വ്യക്തിയും ഭാഗ്യവാനായിരിക്കണം, നിങ്ങളുമൊത്ത് എല്ലാ ദിവസവും ഒരു സാഹസീകതയാകുന്നു. എന്നായിരുന്നു മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2020-ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ Read More…