ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ സമാചാർപ്ലസ് ഒഫീഷ്യൽ അടുത്തിടെ പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ആകർഷിച്ചിരിക്കുന്നത്. കാമുകിയുടെ മുന്നിൽ ആളുകളിക്കാൻ തിരക്കേറിയ റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവ് യുവതിയുമായി അപകടത്തിൽപെടുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ തന്റെ ബൈക്കിനു പിന്നിൽ ഇരിക്കുന്ന യുവതിയെ ആകർഷിക്കാൻ ഒരു ആൺകുട്ടി അപകടകരമാംവിധം ട്രാഫിക്കിലൂടെ അതിവേഗം സഞ്ചരിക്കുന്നതാണ് തുടക്കത്തിൽ കാണുന്നത്. എന്നാൽ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തെ ഇടിച്ചു മറിയുകയും യുവാവും യുവതിയും നടുറോഡിലേക്ക് വീഴുന്നതുമാണ് കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് Read More…