Oddly News

ആരെല്ലാം സ്നേഹിക്കുന്നുണ്ടെന്ന് അറിയണം; ജീവിച്ചിരിക്കെ സ്വന്തം ‘ശവസംസ്കാരം’ നടത്തി 74കാരന്‍

താന്‍ മരിച്ചാല്‍ ആര്‍ക്കെല്ലാം വിഷമം തോന്നും? ആരെല്ലാം തന്നെ സ്നേഹിക്കുന്നുണ്ട്? തന്‍റെ സംസ്കാര ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനായി ബിഹാറില്‍ നിന്നുള്ള 74 കാരന്‍ ചെയ്തത് കുറച്ചു കടന്നുപോയെന്നാണ് ആളുകള്‍ പറയുന്നത്. വേറെ ഒന്നുമല്ല, സ്വന്തം ‘സംസ്കാരം’ തന്നെ ഇയാള്‍ നടത്തി. മരിച്ചതായി നടിച്ച് ഒരു വ്യാജ സംസ്കാരം. വിചിത്രമായി തോന്നുമെങ്കിലും ഗയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 74 വയസ്സുള്ള മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ മോഹൻലാലാണ്  ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകൾ Read More…

Crime

10 വർഷത്തിന് ശേഷം കാണാൻ സന്യാസിവേഷം ധരിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച രാത്രി 50 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭർത്താവ് കൊലപ്പെടുത്തി. ഒരു സന്യാസിയുടെ വേഷത്തിലെത്തിയ പ്രതി, ചുറ്റികകൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ട കിരൺ ഝാ വീട്ടുജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിൽ നിന്ന് മാറി മകനും മരുമകളും പേരക്കുട്ടിക്കുമൊപ്പം അവർ താമസിച്ചു വരികയായിരുന്നു. പ്രമോദ് ഝാ എന്ന പ്രതി (60) ബുധനാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ കിരൺ ഝായെ ആക്രമിക്കുകയായിരുന്നു. ഇതൊരു ആസൂത്രിത Read More…

Crime

അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ്‌ പിടിയില്‍

മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ്‌ കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ്‌ സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മുകേഷ്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ കോളജില്‍ പഠിച്ചിരുന്നവരാണ്‌. മുന്‍ സൈനികന്‍ Read More…