Travel

സന്തോഷം കൂട്ടാന്‍ ‘പുല്‍മേടുകള്‍’ ; ഹരിത ഇടങ്ങളുമായി ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ ഭൂട്ടാന്‍

സന്തോഷത്തോടെ എങ്ങിനെ ജീവിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാന്‍ അതിന്റെ അളവ് കൂട്ടാനുള്ള ആലോചനയിലാണ്. സന്തോഷം, ക്ഷേമം, മനസ്സ്, ധ്യാനം എന്നിവയെ കേന്ദ്രീകരിച്ച് ഒരു ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് അവര്‍. ‘ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചക്ക്’ രാജാവാണ് ഈ ആശയം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളില്‍ രാജ്യം പോരാടുന്നതിനാലും വിദേശ സഹായത്തെ കൂടുതലായി ആശ്രയിക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ പുല്‍മേടുകളെ ആശ്രയിക്കാനാണ് പദ്ധതി. ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ (ജിഎംസി) എന്ന് പേരിട്ടിരിക്കുന്ന നഗരം, മലിനീകരണം കുറയ്ക്കുന്നതിനും Read More…

Featured Travel

പ്രകൃതി സൗന്ദര്യത്തിന്റെ, ഫോട്ടോഗ്രാഫിയുടെ പറുദീസ; വിസ വേണ്ട ! ഭൂട്ടാനിലേക്ക് ഒരു യാത്ര പോകുന്നോ?

പുറംലോകത്തിന്റെ കളങ്കം അധികം ഏല്‍ക്കാത്ത നാട്. ഇന്ത്യാക്കാര്‍ക്ക് ചെലവ് ചുരുക്കി സഞ്ചരിക്കാന്‍ കഴിയുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഭൂട്ടാനെ ഇങ്ങിനെ വിശേഷിപ്പിക്കാം. ഹിമാലയന്‍ സാനുക്കളുടെ അഗാധമായ സാന്നിദ്ധ്യവും മഞ്ഞും പച്ചപ്പും മനോഹരമായ മലനിരകളും ചരിവുകളും താഴ്‌വാരവും പ്രകൃതിസൗന്ദര്യം തീര്‍ക്കുന്ന ദേശം ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന നാടാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളോടൊപ്പം ഊര്‍ജ്ജസ്വലമായ സംസ്‌കാരം, ദേശീയതയോടുള്ള പ്രതിബദ്ധത എന്നിവയാല്‍ പൂരകമായ ഭൂട്ടാന്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്. ഈ മോഹിപ്പിക്കുന്ന രാജ്യത്തിലേക്ക് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ Read More…