ആരോഗ്യം മെച്ചപ്പെടാന്‍ പ്രകൃതിദത്ത ചികിത്സ തന്നെയാണ് ഏറ്റവും ഉത്തമം. ആരോഗ്യത്തിന് പ്രശ്നമുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിക്കാം. മാതള നാരങ്ങയുടെ തൊലിയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. പഴത്തെ പോലെ തന്നെ അതിന്റെ തൊലിയും വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. എന്തൊക്കെ ഗുണങ്ങളാണ് മാതള നാരങ്ങ തൊലിയിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. അകാല വാര്‍ദ്ധക്യത്തിന് – അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി Read More…