ബീറ്റ്‌റൂട്ടിന് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. കരളിനെ ശുദ്ധിയാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസിന് സാധിക്കും. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്ററൂട്ടിന്റെ ജ്യൂസ് കുടിക്കുന്നതിന് കുറച്ച് പാര്‍ശ്വഫലങ്ങളുമുണ്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ ദഹനക്കേട്, വയറ് കമ്പിക്കല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ബ്ലഡ് ഷുഗര്‍ വേഗം കുറയുന്നതിനും ഇടയാകുന്നു. എല്ലാ ദിവസവും Read More…
Tag: beetroot juice
ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു
ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന Read More…