Lifestyle

ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..

നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ Read More…

Healthy Food

ബീഫ് എന്ന പേരിൽ നിങ്ങൾ വാങ്ങുന്നത് എന്തിന്റെ ഇറച്ചി?പറ്റിക്കപ്പെടരുത്!

ബീഫ് ഫ്രൈ ചെയ്തോ അല്ലെങ്കില്‍ കറിയാക്കിയോ ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാകും നമ്മള്‍. എന്നാല്‍ വീട്ടില്‍ ബീഫ് വാങ്ങുമ്പോള്‍ അത് നല്ല ബീഫാണോ അതോ മോശം ആണോയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി കുറച്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. നമ്മള്‍ വാങ്ങുന്ന ബീഫിന്റെ മണം, ഗുണം, എന്തിന് പറയണം അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം. ബീഫിന്റെ നിറം നോക്കി നമ്മള്‍ വാങ്ങുന്ന ബീഫ് ഫ്രെഷാണോയെന്ന് മനസ്സിലാക്കാം. ഫ്രെഷായിട്ടുള്ള ബീഫിന് എപ്പോഴും ഒരു ചുവപ്പ് നിറമായിരിക്കും. ഇറച്ചി Read More…