Oddly News

കുടിവെള്ളത്തിനൊപ്പം ജീവനുള്ള തേനീച്ചയെ വിഴുങ്ങി; യുവ കര്‍ഷകന്‍ ശ്വാസംമുട്ടി മരിച്ചു

ഭോപ്പാല്‍: കുടിവെള്ളത്തിനൊപ്പം ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ യുവ കര്‍ഷകന്‍ ശ്വാസംമുട്ടി മരിച്ചു. ഭോപ്പാലിലെ ബെരാസിയയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ബരസിയയിലെ മാന്‍പുര ചാക്ക് ഗ്രാമത്തിലെ കര്‍ഷകനായ ഹീരേന്ദ്ര സിംഗ് എന്നയാളാണ് മരണമടഞ്ഞത്. തേനീച്ച ഇയാളുടെ നാവിലും അന്നനാളത്തിലും കുത്തിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടല്‍ ഉണ്ടാകുകയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ ഹീരേന്ദ്ര വെള്ളമെടുത്തു കുടിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഇരുട്ടത്ത് വെള്ളത്തില്‍ കിടന്ന തേനീച്ചയെ ഇയാള്‍ Read More…