Oddly News

കാമുകിമാരേ… പ്രണയിക്കാന്‍ ക്ലീന്‍ഷേവുകാരേക്കാള്‍ നല്ലത് താടിമീശയുള്ളവര്‍; കാരണമറിയണ്ട ?

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും സൗന്ദര്യമോ വൈകല്യമോ ഒരു പ്രശ്നമല്ലെന്നുമൊക്കെ ആയിരിക്കാം. പക്ഷേ സ്ത്രീകള്‍ പ്രണിയിക്കുന്നെങ്കില്‍ ക്ലീന്‍ ഷേവുകാരായ പുരുഷന്മാരേക്കാള്‍ നല്ലത് താടിയും മീശയുമുള്ളവരാണെന്ന് പഠനം. മുഖത്ത് രോമങ്ങള്‍ കൂടുതലുള്ള പുരുഷന്മാരില്‍ കൂടുതല്‍ ഇണകളെ തേടി പോകാനുള്ള പ്രവണത കുറവാണെന്നും ഉള്ള ഇണയെ നിലനിര്‍ത്താനും പരിപാലിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പുതിയ ഒരു പഠനം വ്യക്തമാക്കുന്നു. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ താടിയുള്ളവര്‍ പ്രണയ ബന്ധങ്ങളില്‍ സ്ഥിരതയുള്ളവരും മികച്ച പങ്കാളികളുമാണെന്നും പറയുന്നു. 18 മുതല്‍ 40 വരെ Read More…