Lifestyle

‘കട്ടി താടി ’ ഇല്ലാതെ വിഷമിക്കുകയാണോ ? താടി വളരാന്‍ ഭക്ഷണത്തില്‍ ഇവ ശീലമാക്കൂ

യുവാക്കളുടെ പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ‘താടി’. താടിയും കട്ട മീശയും ഇക്കാലത്ത് യുവാക്കള്‍ക്ക് ഹരമാണ്. കാരണം ഭംഗിയുള്ള കട്ടിത്താടി പെണ്‍കുട്ടികളുടേയും ഇഷ്ടമാണ്. എന്നാല്‍ താടിയും മീശയും ഇല്ലാത്തതിന്റെ പേരില്‍ കണ്ണില്‍കണ്ട എണ്ണയും ക്രീമും ഉപയോഗിച്ച് വഞ്ചിതരായവരും നിരവധി. ശരിക്കും താടിയുടെയും മീശയുടെയും വളര്‍ച്ചാ കുറവ് പരിഹരിക്കാന്‍ വഴിയുണ്ടോ ? ഉറപ്പായും ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിന് ആദ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ തുടങ്ങണം. പ്രത്യേക പോഷകങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുന്നതിന് ഒപ്പം Read More…