Movie News

‘‘ദേ ഇപ്പൊ വാർത്ത വരും മഞ്ജു പിള്ളക്ക് കമൽഹാസനോട് പ്രണയം ആണെന്ന് !!”

ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് പറയുന്നത്. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബേസിലും ജഗദീഷും മഞ്ജു പിള്ളയും പല അഭിമുഖങ്ങളും നൽകുന്നുണ്ട്. സ്വതസിദ്ധമായ തമാശകളിലൂടെയാണ് ഇവർ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു ചിറ്റ് ചാറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയം തോന്നുന്ന Read More…

Movie News

‘നുണക്കുഴി’യുമായി ബേസിൽ- ജീത്തു ജോസഫ് കൂട്ട്കെട്ട്, ഷൂട്ടിംഗ് ആരംഭിച്ചു

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നുണക്കുഴി ‘ ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക്‌ ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ‘ നുണക്കുഴിയുടെ ‘ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന Read More…

Movie News

‘ഞാന്‍ പറയുന്നത് ലിവിംഗ് ടുഗതറാണ് നല്ലതെന്നാണ് ’ ചിരി പടര്‍ത്തി ബേസിലിന്റെ ഫാലിമി ഒഫീഷ്യൽ ടീസർ

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന ജാനേമൻ,ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്‌സ് എന്റർടൈൻമെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. ജയ ജയ ജയ Read More…

Movie News

അത് ഫാമിലി, ഇത് ഫാലിമി! ബേസിൽ നായകനാകുന്ന ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിർമ്മിച്ചതും ഈ ബാനറുകൾ ചേർന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർറ്റൈനർ ആയ ചിത്രം റീലീസിന് തയാറെടുക്കയാണ്. Read More…