Skip to content
Saturday, November 07, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • bank account

Tag: bank account

Featured Oddly News

ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!

തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് പെട്ടെന്നൊരു ദിവസം കോടികൾ വന്നാൽ ആരുടെയും കണ്ണ് തള്ളിപ്പോകും. അത്തരമൊരു അത്ഭുതകരമായ സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രതിമാസം വെറും 10,000 രൂപ ശമ്പളം വാങ്ങുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 10,000 കോടി രൂപ എത്തിയ വിവരം രാജ്യവ്യാപകമായി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ദിനേശ് കതാരിയ എന്ന യുവാവ് പണം പിൻവലിക്കാൻ ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് Read More…

Posted on October 31, 2026October 31, 2026 Author ashtagon Comments Off on ഇതെന്ത് മറിമായം! 10,000 രൂപ ശമ്പളക്കാരന്റെ അക്കൗണ്ടിൽ 10,000 കോടി! യുവാവ് ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ!
Oddly News

ഷീറ്റ് മേഞ്ഞ വീട്, ഭർത്താവ് തയ്യൽക്കാരൻ; ഭാര്യയുടെ അക്കൗണ്ടിൽ നൂറു കോടിക്ക് മൂന്ന് രൂപ കുറവ്! ഗ്യാസ് സബ്‌സിഡി നോക്കാനെത്തിയ വീട്ടമ്മയ്ക്ക് ലോട്ടറി!

കൊൽക്കത്ത: എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിലെത്തിയ 36-കാരിയായ സ്ത്രീക്ക് മുന്നിൽ തെളിഞ്ഞത് അവിശ്വസനീയമായ തുക. അക്കൗണ്ടിൽ നൂറുകോടിക്ക് വെറും മൂന്ന് രൂപ കുറവെന്ന വിവരം കേട്ട് ഞെട്ടിയ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് സ്വദേശിയായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട്, 99,99,99,997 രൂപയുടെ വലിയ നിക്ഷേപം കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) കുൽത്താലി ജംതാല ശാഖയിൽ സബ്‌സിഡി വിവരങ്ങൾ അറിയാൻ എത്തിയ കാശ്മീര ഷെയ്ഖ് എന്ന Read More…

Posted on August 3, 2026August 3, 2026 Author ashtagon Comments Off on ഷീറ്റ് മേഞ്ഞ വീട്, ഭർത്താവ് തയ്യൽക്കാരൻ; ഭാര്യയുടെ അക്കൗണ്ടിൽ നൂറു കോടിക്ക് മൂന്ന് രൂപ കുറവ്! ഗ്യാസ് സബ്‌സിഡി നോക്കാനെത്തിയ വീട്ടമ്മയ്ക്ക് ലോട്ടറി!
Crime

ഡൽഹി സ്ഫോടനം: ഡോ. ഷഹീന് 3 നഗരങ്ങളിൽ 7 ബാങ്ക് അക്കൗണ്ടുകൾ ! ഷഹീനൊപ്പം കാണാതായ ഏഴുഡോക്ടര്‍മാരെ തേടുന്നു

കാൺപൂർ: ഡോ. ഷഹീനുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം കാൺപൂരിലും രണ്ടെണ്ണം ലഖ്‌നൗവിലും രണ്ടെണ്ണം ഡൽഹിയിലുമാണ്. പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്ത വ്യക്തികളെ തിരിച്ചറിയാൻ ടീമുകൾ ഇടപാടുകൾ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളുടെ വഴി കണ്ടെത്തുന്നത് കേസില്‍ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ജനുവരിക്കും ഒക്ടോബറിനുമിടയിൽ അവർ എത്ര തവണ ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ സന്ദർശിച്ചിട്ടുണ്ട്, ആരെല്ലാം കണ്ടുമുട്ടി, എവിടെയെല്ലാം താമസിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷകർ ശേഖരിക്കുന്നുണ്ട്. ഷഹീൻ Read More…

Posted on November 16, 2025November 16, 2025 Author Priya Comments Off on ഡൽഹി സ്ഫോടനം: ഡോ. ഷഹീന് 3 നഗരങ്ങളിൽ 7 ബാങ്ക് അക്കൗണ്ടുകൾ ! ഷഹീനൊപ്പം കാണാതായ ഏഴുഡോക്ടര്‍മാരെ തേടുന്നു
Featured Oddly News

മരിച്ച സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ 1.13 ലക്ഷം കോടി രൂപ ; അക്കത്തില്‍ എഴുതിയാല്‍ 36 അക്ക തുക…!

ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗറില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവത്തില്‍ ദീപക് എന്ന 19 വയസ്സുള്ള ഒരു യുവാവിന്റെ മരിച്ചുപോയ അമ്മയുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 1.13ലക്ഷം കോടി രൂപ. അക്കത്തില്‍ എഴുതിയാല്‍ 36 അക്കങ്ങള്‍ വരുന്ന തുക കണ്ട് വണ്ടറടിച്ചിരിക്കുകയാണ് യുവാവ്. തന്റെ മരിച്ചുപോയ അമ്മയുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലാണ് ഇത്രയും രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി (ഓഗസ്റ്റ് 3) അദ്ദേഹത്തിന് മൊബൈല്‍ഫോണില്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയുടെ ക്രെഡിറ്റ് കാണിക്കുന്ന ഒരു സന്ദേശം ലഭിക്കുകയായിരുന്നു. ഞെട്ടിപ്പോയ Read More…

Posted on August 6, 2025August 5, 2025 Author Priya Comments Off on മരിച്ച സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ 1.13 ലക്ഷം കോടി രൂപ ; അക്കത്തില്‍ എഴുതിയാല്‍ 36 അക്ക തുക…!
Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio