Oddly News

പ്രാഗ് മൃഗശാലയില്‍ ഹൃദ്യമായരംഗം ; ആനക്കുട്ടി കനത്ത മയക്കത്തില്‍ ; അമ്മ മൃഗശാലാ പ്രവര്‍ത്തകരുടെ സഹായം തേടി

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പങ്കിട്ട ഒരു സമീപകാല വീഡിയോയില്‍, പ്രാഗ് മൃഗശാലയിലെ ഒരു ആനക്കുട്ടിയുടെ ദൃശ്യം ലോകം മുഴൂവന്‍ നെറ്റിസണ്‍മാരുടെ മനം കവരുന്നു. കളിച്ചു തളര്‍ന്ന ഒരു ആനക്കൂട്ടി നിലത്തുകിടന്ന് ഉറങ്ങിപ്പോകുന്നതും അതിനെ ഉണര്‍ത്താന്‍ കഴിയാതെ ആനക്കൂട്ടി മൃഗശാലയിലെ അധികൃതരെ വിളിക്കുന്നതും അവര്‍ എത്തി കുഞ്ഞാനയെ ഉണര്‍ത്തിയപ്പോള്‍ അമ്മ ആശ്വസിക്കുന്നതുമാണ് രംഗം. തളര്‍ന്നുപോയ ആനക്കുട്ടി ഉറക്കത്തിനായി നിലത്തു വീണു കിടക്കുന്നതോടെയാണ് ദൃശ്യം തുടങ്ങുന്നത്. ജാഗരൂകരും കരുതലുള്ളതുമായ അമ്മയാന തന്റെ കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമം നടത്തി. മൃദുലമായ സ്പര്‍ശനവും Read More…