ഹൗസിംഗ് കോംപ്ലക്സുകളിൽ വളർത്തുനായ്ക്കളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമാകാറുണ്ട്. ഏതായാലും ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുന്നത്. നോയിഡയിലെ ഗൗർ സിറ്റി-2 ലെ , 12- അവന്യൂ സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുട്ടിയെ ഒരു സ്ത്രീ യാതൊരു പ്രകോപനവും ഇല്ലാതെ തല്ലുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ലിഫ്റ്റിൽ സ്ത്രീക്കൊപ്പം കയറിയ അവരുടെ വളർത്തുനായയെ കണ്ട് കുട്ടി ഭയന്നതാണ് സ്ത്രീ കുട്ടിയിൽ കണ്ട ഏക Read More…
Tag: assault
കാമുകന്‍ ഉള്‍പ്പെടെ 4പേര്‍ ബലാത്സംഗം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച നിയമ വിദ്യാര്‍ത്ഥിനിയെ പിതാവ് രക്ഷിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ വീഡിയോകള്‍ ഉപയോഗിച്ച് സംഘം അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പിതാവ് രക്ഷപ്പെടുത്തി. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി രക്ഷപ്പെട്ട പ്രതി കാമുകന്‍ വംശിയേയും അവന്റെ മൂന്ന് സുഹൃത്തുക്കളേയും തിരിച്ചറിഞ്ഞു പിടികൂടിയിരിക്കുകയാണ്. വംശിയും നിയമ വിദ്യാര്‍ത്ഥിനിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് Read More…
ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു ; പിതാവിനെ പിടികൂടാന്‍ സ്വന്തം പെണ്‍മക്കള്‍ ടിക്‌ടോക്കില്‍ സഹായം തേടി…!
കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന ശീലമുള്ള പിതാവിനെ കുടുക്കി രണ്ടു പെണ്‍മക്കള്‍. ഫ്‌ളോറിഡക്കാരനായ ഡേവി അല്‍ബറാന്‍ അറസ്റ്റിലായതിന് ശേഷം മക്കളായ അനയും യാനെറിയും ടിക് ടോക്കില്‍ നൃത്തം ചെയ്താണ് ആഹ്‌ളാദം പങ്കുവെച്ചത്. ഇരുവരും പിതാവിനെ പിടികൂടാനായി ടിക് ടോക്കില്‍ നേരത്തേ ഒരു ക്യാമ്പയിന്‍ നടത്തിയതാണ് ഡേവിയുടെ അറസ്റ്റിലേക്ക് എത്തിയത്. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനും 12 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയതിനും ഒടുവില്‍ യുഎസിലെ ഫ്‌ലോറിഡയിലെ പോള്‍ക്ക് കൗണ്ടിയില്‍ വെച്ച് ഇയാളെ പിടികൂടി. Read More…