Crime

ആറാംക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ

ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം. സ്കൂളിന്റെ പരിസരത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി സ്കൂൾ അധികൃതർക്ക് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. പൊലീസിന് പരാതി കൈമാറിയതിനു പിന്നാലെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിന് ഏഴു വിദ്യാർഥികളെ കസ്‌റ്റഡിയിലെടുത്തെന്നു പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ Read More…

Crime

മാനസിക- കാഴ്ചാ വൈകല്യമുള്ള 15കാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത് ആറു മാസം

കര്‍ണൂല്‍ : മാനസിക അസ്വാസ്ഥ്യവും കാഴ്ച വൈകല്യവുമുള്ള പ്രായപൂര്‍ത്തിയാകാത്ത 15 വയസുകാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ആറുമാസ ത്തോളം. വിഷയം ജില്ലാ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സമിതിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്. പതി നാറുകാരി തെരുവില്‍ ചെളി തിന്നുകയായിരുന്നുവെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉമേഷ് ചന്ന പറഞ്ഞു. നോക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തോന്നി. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ Read More…

Crime

16 കാരനായ വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു ; മുംബൈയില്‍ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍

തന്റെ വിദ്യാര്‍ത്ഥിയായ 16 കാരനെ പഞ്ചനക്ഷത്ര ഹോട്ടലിലും മറ്റും കൊണ്ടുപോയി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 40 കാരി അദ്ധ്യാപിക അറസ്റ്റില്‍. മുംബൈയില്‍ നടന്ന സംഭവത്തില്‍ പയ്യന് മദ്യവും മറ്റും നല്‍കിയായിരുന്നു ലൈംഗിക തയില്‍ ഏര്‍പ്പെട്ടതെന്നും കുട്ടിയുടെ ടെന്‍ഷന്‍ പരിഹരിക്കാന്‍ ഉത്ക്കണ്ഠാ ഗുളികകള്‍ നല്‍കിയതായും വിവരമുണ്ട്. ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും കൊണ്ടുപോയായിരുന്നു പീഡനം. 16 വയസ്സുള്ള ഇരയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റം കുടുംബം ശ്രദ്ധിച്ചു തുടങ്ങിയതോ ടെയാണ് Read More…

Crime

‘ബലാത്സംഗം ചെയ്തവനെ തൂക്കിലേറ്റുക’ കൊൽക്കത്ത പീഡന കേസിലെ പ്രതിയുടെ പോസ്റ്റ് വൈറലാകുന്നു!

ഇന്ത്യ മുഴുവന്‍ വന്‍ചര്‍ച്ചയായിരിക്കുന്ന കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസിലെ പ്രതി മോണോജിത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബലാത്സംഗ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍’ എന്ന് രേഖപ്പെടുത്തിയ അതേയാള്‍ തന്നെ തൊട്ടടുത്ത വര്‍ഷം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ പഴയ കുറിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആള്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ വീഡിയോയാണ് അന്ന് മോണോജിത് മിശ്ര ഫേസ്ബുക്കില്‍ പങ്കിട്ടത്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ Read More…

Crime

ബന്ദിയാക്കി, ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു

പട്‌നയ്ക്കു സമീപം ഷാപൂരിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയെ യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഷാപൂര്‍ ദേര ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദിഗ്വാര റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയതായിരുന്നു ഭര്‍ത്താവ്. ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ അക്രമികള്‍ അവരെ റെയില്‍​വേ സ്റ്റേഷനിലേക്ക് അവരെ നയിക്കുന്നതിനുപകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഭര്‍ത്താവിനെ ബന്ദിയാക്കി. കണ്‍മുന്നില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കി. Read More…

Oddly News

ലിഫ്റ്റിൽ കയറിയ നായയെ കണ്ട് ഭയന്ന് വിറച്ച കുട്ടിയെ പൊതിരെ തല്ലി ഉടമയായ സ്ത്രീ: ദൃശ്യങ്ങൾ പുറത്ത്

ഹൗസിംഗ് കോംപ്ലക്സുകളിൽ വളർത്തുനായ്ക്കളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പലപ്പോഴും വലിയ തർക്കങ്ങൾക്കും വഴക്കുകൾക്കും കാരണമാകാറുണ്ട്. ഏതായാലും ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുന്നത്. നോയിഡയിലെ ഗൗർ സിറ്റി-2 ലെ , 12- അവന്യൂ സൊസൈറ്റിയിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു കുട്ടിയെ ഒരു സ്ത്രീ യാതൊരു പ്രകോപനവും ഇല്ലാതെ തല്ലുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ലിഫ്റ്റിൽ സ്ത്രീക്കൊപ്പം കയറിയ അവരുടെ വളർത്തുനായയെ കണ്ട് കുട്ടി ഭയന്നതാണ് സ്ത്രീ കുട്ടിയിൽ കണ്ട ഏക Read More…

Crime

കാമുകന്‍ ഉള്‍പ്പെടെ 4പേര്‍ ബലാത്സംഗം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച നിയമ വിദ്യാര്‍ത്ഥിനിയെ പിതാവ് രക്ഷിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ വീഡിയോകള്‍ ഉപയോഗിച്ച് സംഘം അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പിതാവ് രക്ഷപ്പെടുത്തി. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി രക്ഷപ്പെട്ട പ്രതി കാമുകന്‍ വംശിയേയും അവന്റെ മൂന്ന് സുഹൃത്തുക്കളേയും തിരിച്ചറിഞ്ഞു പിടികൂടിയിരിക്കുകയാണ്. വംശിയും നിയമ വിദ്യാര്‍ത്ഥിനിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് Read More…

Crime

ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു ; പിതാവിനെ പിടികൂടാന്‍ സ്വന്തം പെണ്‍മക്കള്‍ ടിക്‌ടോക്കില്‍ സഹായം തേടി…!

കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന ശീലമുള്ള പിതാവിനെ കുടുക്കി രണ്ടു പെണ്‍മക്കള്‍. ഫ്‌ളോറിഡക്കാരനായ ഡേവി അല്‍ബറാന്‍ അറസ്റ്റിലായതിന് ശേഷം മക്കളായ അനയും യാനെറിയും ടിക് ടോക്കില്‍ നൃത്തം ചെയ്താണ് ആഹ്‌ളാദം പങ്കുവെച്ചത്. ഇരുവരും പിതാവിനെ പിടികൂടാനായി ടിക് ടോക്കില്‍ നേരത്തേ ഒരു ക്യാമ്പയിന്‍ നടത്തിയതാണ് ഡേവിയുടെ അറസ്റ്റിലേക്ക് എത്തിയത്. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനും 12 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയതിനും ഒടുവില്‍ യുഎസിലെ ഫ്‌ലോറിഡയിലെ പോള്‍ക്ക് കൗണ്ടിയില്‍ വെച്ച് ഇയാളെ പിടികൂടി. Read More…