ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വന്‍ വിമര്‍ശനമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരേ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും ടീമിന് ആവശ്യം വരുമ്പോള്‍ ഒരുങ്ങിയിരിക്കാന്‍ അശ്വിനോടും ചഹലിനോടും തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയെ വട്ടം കറക്കിയ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാന്‍ ഞായറാഴ്ച കൊളംബോയിലെത്താനുള്ള ടീം മാനേജ്മെന്റിന്റെ ആഹ്വാനം ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഫൈനലില്‍ നിന്ന് പുറത്തായപ്പോഴാണ് Read More…
Tag: Asia Cup 2023 final
ആ നാണക്കേട് കഴുകിക്കളയാന്‍ വേണ്ടി വന്നത് 23 വര്‍ഷം; ഇന്ത്യയുടെ ആണ്‍കുട്ടികള്‍ ചുണക്കുട്ടന്മാരെന്ന് യുവ്‌രാജ് സിംഗ്
2023 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. നാട്ടില്‍ ആരാധകരുടെ കണ്‍മുന്നില്‍ വെച്ച് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തതിന്റെ ദു:ഖം ലങ്കന്‍ ആരാധകരുടെ മുഖത്ത് കനംകെട്ടി നിന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായത് 23 വര്‍ഷം പഴക്കമുള്ള ഒരു കണക്ക് തീര്‍ത്തതിന്റെ ആശ്വാസമായിരുന്നു. കൊളംബോയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം ഉയര്‍ത്തിയത്. മത്സരത്തിലെ രണ്ട് മികച്ച ടീമുകള്‍ ആവേശകരമായ മത്സരം കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നിരുന്നാലും, മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കന്‍ Read More…