സുനില്‍ഛേത്രിയ്ക്ക് ശേഷം മിടുക്കനായ ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പലരും വന്നിട്ടും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോള്‍ ക്ലിക്കാകാതെ പരാജയപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ പുതിയൊരു താരോദയം ഉയര്‍ന്നിരിക്കുകയാണ്. അരുണാചല്‍പ്രദേശിന്റെ കായിക ചരിത്രത്തില്‍ നിന്നും വരുന്ന ഒമാംഗ് ഡോഡം. 2023-ല്‍ ജര്‍മ്മന്‍ ക്ലബ് റൂട്ട്‌ലിംഗനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 17-കാരന്‍ യൂറോപ്പില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ യുവ കരിയറിലെ ഏറ്റവും സെന്‍സേഷണല്‍ നിമിഷമായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ Read More…
Tag: Arunachal Pradesh
മരിച്ച ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണു? ദേഹമാസകലം മുറിവ്; മരണത്തില്‍ ദുരൂഹത
അരുണാചല്‍ പ്രദേശില്‍ മലയാളികളായ മൂന്ന് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണെന്ന് . അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മീനടം സ്വദേശികളായ ദമ്പതിമാരായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് Read More…
സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ?
സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ ഒരു മാരത്തോണ്‍ ഓടാന്‍ താല്‍പ്പര്യമുണ്ടോ? പരുക്കന്‍ പര്‍വ്വതങ്ങളുടെയും മനോഹരമായ താഴ്‌വാരങ്ങളുടേയും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഓട്ടത്തിലേക്ക് ലോകത്തുടനീളമുള്ള സാഹസീകരായ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നത് അരുണാചല്‍ പ്രദേശാണ്. ഒക്‌ടോബര്‍ 1 ന് സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ നില്‍ക്കുന്ന അരുണാചലിലെ തവാങ്ങിലാണ് പരിപാടി. ഇന്ത്യന്‍ സൈന്യവും അരുണാചല്‍ പ്രദേശ് സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യയില്‍ ആദ്യ സംഭവമാണ്. രാജ്യത്തുടനീളമുള്ള നിരവധി മാരത്തണ്‍ ഓട്ടക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ. ഈ അസാധാരണ അവസരം Read More…