Crime

ഹിജാബ് ധരിച്ചില്ല; ഇറാനില്‍ ഇസ്‌ളാമിക പോലീസുമായി ഏറ്റുമുട്ടിയ 16 കാരി ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി

ടെഹ്‌റാന്‍: ഇറാനിലെ മെട്രോയില്‍ സദാചാര പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മസ്തിഷ്‌ക്കമരണം സംഭവിച്ച 16 കാരി അര്‍മിത ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി. ഇറാനി ഇസ്‌ളാമിക വസ്ത്രധാരണയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ആദ്യം നടന്ന ഈ സംഭവത്തില്‍ ഗര്‍വാന്‍ഡിനെ 28 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ കെര്‍മന്‍ഷാ പ്രവിശ്യയില്‍ നിന്നുള്ള ഗരാവാര്‍ഡിനെ ഇറാന്റെ കര്‍ശനമായ ഡ്രസ് കോഡ് ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ഗര്‍വാന്‍ഡിന് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് മനുഷ്യാവകാശ സംഘടനകള്‍ Read More…

Crime

ഹിജാബ് ധരിച്ചില്ല; ടെഹ്റാനില്‍ 16 കാരിയെ ഇറാനിലെ മതപ്പോലീസ് തല്ലിച്ചതച്ചു; കൗമാരക്കാരി കോമയില്‍

പാരീസ്: കടുത്ത യാഥാസ്ഥിതരായ ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ ടെഹ്റാന്‍ സബ്വേയില്‍ കനത്ത ആക്രമണത്തിന് ഇരയായ 16 കാരി ഇറാനിയന്‍ പെണ്‍കുട്ടി കോമയില്‍. ഇവര്‍ കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കുപ്രസിദ്ധമായ സദാചാര പോലീസിനെ കുറ്റപ്പെടുത്തി ഒരു അവകാശ സംഘടന ചൊവ്വാഴ്ച പറഞ്ഞു. ടെഹ്റാന്‍ മെട്രോയില്‍ വനിതാ പോലീസുകാര്‍ ഗുരുതരമായി മര്‍ദ്ദിച്ച അര്‍മിത ഗരാവന്ദ് എന്ന കൗമാരക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതായി കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞു. അതേസമയം മര്‍ദ്ദന വാര്‍ത്ത Read More…