Crime Featured

‘അല്ല, ആ കടലില്‍ കാണാതായവരെ കിട്ടിയോ? ചോദ്യം പോലീസിനോട്, ആയങ്കിക്ക്‌ അറിയണം

കണ്ണൂര്‍: പോലീസ്‌ കസ്റ്റഡിയിലായതിനുപിന്നാലെ അര്‍ജുന്‍ ആയങ്കി ചോദിച്ചത്‌ കടലില്‍ കാണാതായവരെ കിട്ടിയോയെന്നാണ്‌. പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്ന്‌ പിടികൂടിയ ഉദ്യോഗസ്ഥരോടായിരുന്നു ഈ ചോദ്യം. അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ്‌ ചെയ്തത്‌ പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന്‌ കണ്ണൂര്‍ പോലീസ്‌ കമ്മിഷണര്‍ ബി.വി. വിജയ്‌ ഭരത്‌ റെഡ്‌ഡി വ്യക്തമാക്കി. ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പോലീസ്‌ അറിയിച്ചു. കണ്ണൂരിലെ കേസില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളത്തേക്ക്‌ മാറ്റാനാണ്‌ പോലീസിന്റെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌, സ്വര്‍ണം Read More…

Uncategorized

‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി’; ഒളിവിലിരുന്ന് വെല്ലുവിളി തുടർ‌ന്ന് അർജുൻ‌ ആയങ്കി

തൃശൂർ ∙ മുട്ടിൽ വെടിവച്ചാലും കീഴടങ്ങില്ലെന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവിലുള്ള ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. നാലു കേസുകൾ മാത്രമുള്ള തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ തീവ്രവാദിയായി ചിത്രീകരിച്ച് വെടിവയ്ക്കാൻ വരെ ഉത്തരവിടുകയായിരുന്നു. വ്യാജക്കേസിൽ കുടുക്കി ജയിലിലടച്ചതോടെയാണ് തന്റെ ജീവിതം ത തകർന്നതെന്നും, ഈ വ്യവസ്ഥിതി തന്നെയാണ് തന്നെ ഒരു തീവ്രവാദിയാക്കി മാറ്റിയതെന്നും അർജുൻ പോസ്റ്റിൽ ആരോപിക്കുന്നു. അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് Read More…