Celebrity

ഇന്ത്യന്‍ ടെലിവിഷന്‍ താരം, പക്ഷേ പണിയങ്ങ് വിദേശത്ത്; അനുഷ്‌ക്കാസെന്‍ കൊറിയന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കെ.പോപ്പിന്റെ ആരാധകരായ ഇന്ത്യന്‍ പെണ്‍കുട്ടികളുടെയെല്ലാം സ്വപ്‌നഭൂമികയാണ് ബിടിഎസിന്റെ താവളം കൂടിയായ കൊറിയ. എന്നാല്‍ കൊറിയ മുഴുവന്‍ ആരാധിക്കുന്ന ഒരു ഇന്ത്യന്‍ താരമുണ്ട്. ടെലിവിഷന്‍ സീരിയലിലൂടെ ബാലനടിയായി വന്ന് മോഡലും നടിയുമായ അനുഷ്‌ക്കാ സെന്നിനെ. അനേകം ടെലിവിഷന്‍ പരിപാടികള്‍ ചെയ്യുന്ന താരത്തിന്റെ ബോളിവുഡ് പ്രവേശം ആരാധകര്‍ കാത്തിരിക്കുമ്പോള്‍ കൊറിയ അവരുടെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ താരം അനുഷ്‌ക്കാ സെന്നിനെ. ഹോണററി ബ്രാന്‍ഡ് അംബാസഡറായി കഴിഞ്ഞ ആഗസ്റ്റിലാണ് കൊറിയക്കാര്‍ ഇന്ത്യന്‍ താരത്തെ നിയോഗിച്ചത്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ Read More…