ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ‘വെളുത്ത മരുഭൂമി’ എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്, ഇതിന് യൂറോപ്പിനേക്കാൾ 40 ശതമാനം കൂടുതൽ വലിപ്പമുണ്ട്. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ തണുപ്പുള്ളതും ശക്തമായ കാറ്റടിക്കുന്നതും ഏറ്റവും കുറവ് ആളുകൾ താമസിക്കുന്നതുമായ പ്രദേശമാണിത്. ഇത്രയധികം വിശാലമായ ഈ ദക്ഷിണധ്രുവ പ്രദേശം ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ്. ഈ മഞ്ഞുമൂടിയ ഭൂഖണ്ഡത്തിൽ ‘ബ്ലഡ് Read More…
Tag: Antarctica
എന്തുകൊണ്ടാണ് അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്? മഞ്ഞുഭൂമിയിലെ ആ രഹസ്യം ഇതാണ്!
ഓരോ ദിവസവും പതിനായിരക്കണക്കിന് വിമാനങ്ങളാണ് സമുദ്രങ്ങൾക്കും മരുഭൂമികൾക്കും യുദ്ധമേഖലകൾക്കും മഞ്ഞുമൂടിയ ആർട്ടിക് പ്രദേശങ്ങൾക്കും മുകളിലൂടെ ലോകമെമ്പാടും സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിലെ ഒരു പ്രദേശം മാത്രം വിമാന സർവീസുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്; അതാണ് അന്റാർട്ടിക്ക. ഫ്ലൈറ്റ് ട്രാക്കർ എടുത്തു നോക്കിയാൽ യൂറോപ്പിലും വടക്കൻ അറ്റ്ലാന്റിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലുമെല്ലാം നൂറുകണക്കിന് വിമാനങ്ങൾ കാണാമെങ്കിലും, തെക്കേ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും തെക്കേ അറ്റത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും ശൂന്യമായിരിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമല്ല, മറിച്ച് ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട Read More…
അലന്‍ ഹില്‍സിലെ വിസ്മയം : 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുപാളികള്‍ കണ്ടെത്തി
അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അതിശയിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. അലന്‍ ഹില്‍സ് മേഖലയില്‍ നിന്ന് 60 ലക്ഷം വര്‍ഷം പഴക്കമുള്ള മഞ്ഞുകട്ടകളാണ് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ മഞ്ഞു കട്ടയാണിതെന്നാണ് വിസ്മയിപ്പിയ്ക്കുന്നത്. മനുഷ്യര്‍ ഭൂമിയില്‍ എത്തുന്നതിനും എത്രയോ കാലം മുമ്പുള്ള പുരാതന വായുവിന്റെ കുമിളകള്‍ ഈ മഞ്ഞുകട്ടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ഇതിനെ കൂടുതല്‍ വിസ്മയമാക്കുന്നത്. ഇത്രയും പഴക്കമുള്ള മഞ്ഞുകട്ടകള്‍ കണ്ടെത്തുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അന്റാര്‍ട്ടിക്കയിലെ അതിശൈത്യവും Read More…
അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട!
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.’അന്റാർട്ടിക്കൂലിത്തസ് ബ്രാഡി’ എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്. 11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ Read More…
ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…
അന്റാര്‍ട്ടിക്കയില്‍ ദൂരുഹത നിറഞ്ഞ വാതില്‍പാളി? അന്യഗ്രഹജീവികളുടെ താവളമെന്ന് പ്രചാരം
ഗൂഗിള്‍മാപ്പില്‍ അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടക്കുമ്പോള്‍ കണ്ടെത്തിയ വാതില്‍ പാളി അന്യഗ്രഹജീവികളുടെ താവളമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പാളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടത്. ഒട്ടും താമസിക്കാതെ തന്നെ ഇത് പ്രചരിച്ചു. അന്റാര്‍ട്ടിക് ഏലിയന്‍ ദുരുഹതാവാദികള്‍ക്ക് വളരെ അധികം താത്പര്യമുള്ള മേഖലയായതിനാല്‍ വിഷയത്തിന് പ്രത്യേകമായ ശ്രദ്ധ ലഭിച്ചു. ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബര്‍ഗാണെന്നും ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം എത്തി. ദക്ഷിണധൃവ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അധികമാരും കടന്നു ചെല്ലാത്ത ഹിമഭൂമിയാണത്. ഇവിടെനിന്ന് 90കളില്‍ കണ്ടെത്തിയ ‘ അലന്‍ Read More…






