Crime

ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്‌

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…

Oddly News

അന്റാര്‍ട്ടിക്കയില്‍ ദൂരുഹത നിറഞ്ഞ വാതില്‍പാളി? അന്യഗ്രഹജീവികളുടെ താവളമെന്ന് പ്രചാരം

ഗൂഗിള്‍മാപ്പില്‍ അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടക്കുമ്പോള്‍ കണ്ടെത്തിയ വാതില്‍ പാളി അന്യഗ്രഹജീവികളുടെ താവളമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പാളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടത്. ഒട്ടും താമസിക്കാതെ തന്നെ ഇത് പ്രചരിച്ചു. അന്റാര്‍ട്ടിക് ഏലിയന്‍ ദുരുഹതാവാദികള്‍ക്ക് വളരെ അധികം താത്പര്യമുള്ള മേഖലയായതിനാല്‍ വിഷയത്തിന് പ്രത്യേകമായ ശ്രദ്ധ ലഭിച്ചു. ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബര്‍ഗാണെന്നും ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം എത്തി. ദക്ഷിണധൃവ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അധികമാരും കടന്നു ചെല്ലാത്ത ഹിമഭൂമിയാണത്. ഇവിടെനിന്ന് 90കളില്‍ കണ്ടെത്തിയ ‘ അലന്‍ Read More…