വിനായകനും മോഹന്‍ലാലുമായിരുന്നു ജയിലര്‍ സിനിമയുടെ മലയാളി സാന്നിദ്ധ്യം. ജയിലറിന്റെ രണ്ടാംഭാഗം വരുമ്പോഴും മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് സിനിമ. ഇത്തവണ നടി അന്നാരാജനും നടന്‍ സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയുടെ ഭാഗമാകുന്നത്. ജയിലര്‍ പോലെ ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നത് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്നയുടെ തമിഴ് അരങ്ങേറ്റം ഈ പ്രോജക്റ്റ് അടയാളപ്പെടുത്തും, ഒപ്പം തന്റെ ആവേശം പങ്കുവയ്ക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ബഹുമാനപ്പെട്ട സൂപ്പര്‍ സ്റ്റാറും ഇതിഹാസ നടനുമായ രജനികാന്തിനെ കാണാനുള്ള അവസരം ലഭിച്ചപ്പോള്‍ Read More…