ആഞ്ജലീന ജോളി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്ന അപൂര്‍വ്വം സെലിബ്രിറ്റികളില്‍ ഒരാളാണ്. 14-ാം വയസ്സില്‍ കാമുകനൊപ്പം താമസിക്കുന്നത് മുതല്‍ നടി ജെന്നി ഷിമിസുവുമായുള്ള ലെസ്ബിയന്‍ ഡേറ്റിംഗ് വരെ അവളുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ബ്രാഡ് പിറ്റുമായി ഡേറ്റിംഗിന് മുമ്പ്, ആംഗി അഭിമാനിയായ ഒരു ബൈസെക്ഷ്വല്‍ ആയിരുന്നു. തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടി പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. കൗമാരത്തില്‍, അവളുടെ ആദ്യ ബന്ധത്തെക്കുറിച്ച് അവള്‍ വളരെ ഗൗരവമുള്ളവളായിരുന്നു. എന്നാല്‍ അത് നീണ്ടു നിന്നത് ഏകദേശം രണ്ട് വര്‍ഷമാണ്. Read More…
Tag: Angelina Jolie
ഇന്നാണെങ്കില്‍ നടിയാകില്ലായിരുന്നു, ഓസ്‌ക്കര്‍ തന്ന പ്രശസ്തി വിഷാദവും ആത്മഹത്യാ ചിന്തയുമെന്ന് ആഞ്ജലീന ജോളി
ഇക്കാലത്തായിരുന്നു താന്‍ വിനോദ വ്യവസായത്തില്‍ എത്തിയിരുന്നതെങ്കില്‍ നടിയാകുകയില്ലായിരുന്നെന്ന് ഹോളിവുഡ് താരം ആഞ്ജലീനാ ജൂലി. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നല്‍കിയ പ്രശസ്തി തന്നെ വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കുമാണ് നയിച്ചതെന്നും നടി പറഞ്ഞു. ദി വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ്സു തുറന്നത്. അഭിനയം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും സ്റ്റേജില്‍ മാത്രമായിരുന്നെന്നും ഹോളിവുഡ് സ്വപ്‌നങ്ങളില്‍ പോലും ഇല്ലായിരുന്നെന്നും പറഞ്ഞു. താന്‍ കരിയര്‍ തുടങ്ങുമ്പോള്‍ അത്ര പ്രതീക്ഷയുള്ള നടിയായിരുന്നില്ല എന്നും പത്രങ്ങളില്‍ അവള്‍ തന്നെക്കുറിച്ച് ഒന്നും വായിച്ചിട്ടില്ലെങ്കിലും Read More…
ഹംഗേറിയന്‍ സ്റ്റേറ്റ് ഓപ്പറയില്‍ ആഞ്ജലീനയും പാബ്‌ളോ ലാറിനും, താരം വീണ്ടും ഗോസിപ്പ് കോളങ്ങളില്‍
ബ്രാഡ്പിറ്റുമായുള്ള വേര്‍പിരിയലിന് ശേഷം തനിച്ചുള്ള ജീവിതമാണ് ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി നയിച്ചുവരുന്നത്. എന്നാല്‍ പുതിയ സിനിമ മരിയയുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും നിറയുകയാണ് നടി. സിനിമയുടെ സംവിധായകന്‍ പാബ്ലോ ലാറിനുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍. ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സ്റ്റേറ്റ് ഓപ്പറയില്‍ പാബ്ലോ ലാറിനെയും ആഞ്ജലീന ജോളിയെയും കണ്ടെത്തിയതായിട്ടാണ് ഗോസിപ്പ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘മരിയ’യില്‍ ജോളിയും ലാറെനും സഹകരിക്കുന്നുണ്ട്. ചിലിയിലെ സാന്റിയാഗോക്കാരനായ പാബ്ലോ ലാറെയ്ന്‍ രാജ്യത്തിന്റെ ചലച്ചിത്രനിര്‍മ്മാണ വ്യവസായത്തിലെ പ്രധാന Read More…
ഗാസയിലെ ബോംബിംഗ് ന്യായീകരിക്കാനാകില്ല; പാലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി ആഞ്ജലീന
ഹോളിവുഡിലെ അനേകം സഹതാരങ്ങള്‍ ഇസ്രായേലിന് അനുകൂലമായ നിലപാടുമായി രംഗത്ത് വന്നിരിക്കെ അതില്‍ നിന്നും ഭിന്ന നിലപാട് സ്വീകരിച്ച് ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടില്‍ ഉറച്ച് നടി ആഞ്ജലീന ജോളി. എന്തു കാരണത്താലും ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ബോംബിംഗിനെ ന്യായീകരിക്കാനാകില്ലെന്ന് നടി നിസ്സംശയം പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പൊതുസേവനരംഗത്തുള്ള നടി മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ വാരാന്ത്യത്തില്‍ ഇട്ട നീണ്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ഇരകളായ ഇസ്രായേലികളോട് Read More…
വന്‍ തിരിച്ചുവരവിന് ആഞ്ജലീന ജോളി; ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ബയോപികുമായി നടി
രണ്ടുവര്‍ഷമായി ആരാധകര്‍ ആകാംഷയോടെയാണ് ഹോളിവുഡിലെ ഗ്‌ളാമര്‍താരവും ഇതിഹാസ നടിമാരില്‍ ഒരാളുമായ ആഞ്ജലീന ജോളിയെ കാത്തിരിക്കുകയാണ്. 2021 ല്‍ എറ്റേണല്‍സില്‍ അഭിനയിച്ചു മടങ്ങിയ നടി വമ്പന്‍ തിരിച്ചുവരുവിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ജീവിതം പറയുന്ന പാബ്ലോ ലാറെയ്ന്റെ അടുത്ത ബയോപിക് സിനിമയിലൂടെ ആഞ്ജലീന് സ്‌ക്രീനിലേക്ക് മടങ്ങിവരവ് നടത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജാക്കി ആന്‍ഡ് സ്‌പെന്‍സര്‍ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം ഗായികയുടെ ഐതിഹാസികവും വിവാദപരവുമായ ജീവിതമാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും Read More…
നിറത്തിന്റെ പേരില്‍ 100 ഓഡീഷനുകളില്‍ തഴയപ്പെട്ടു; ഇന്ന് ഹോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായിക
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. പതിറ്റാണ്ടുകളായി ലൈംഗികബിംബമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ നമ്പര്‍ വണ്‍ ചോയ്സും നടി തന്നെയാണ്. ആന്‍ജിയുടെ മിസ്റ്റര്‍ & മിസിസ് സ്മിത്ത്, ഗേള്‍, ഇന്ററപ്റ്റഡ്, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ പ്രശസ്ത വേഷങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ 100 ലധികം ഓഡീഷനുകളിലാണ് താരം തിരസ്‌ക്കരിക്കപ്പെട്ടിട്ടുള്ളതെന്ന് എത്രപേര്‍ക്കറിയാം. ഇതിന് കാരണം തന്റെ ഇരുണ്ട നിറമായിരുന്നെന്ന് താരം പറയുന്നു. പതിനാറാം വയസ്സില്‍ ഒന്നിലധികം തിരസ്‌കരണങ്ങള്‍ നേരിട്ടതിന് Read More…
ആഞ്ജലീന കഷ്ടപ്പെട്ടാണ് ജോണി ഡെപ്പുമായുളള ആ ചുംബനരംഗം അഭിനയിച്ചത്, കാരണം…
ആഞ്ജലീന ജോളിയും ജോണി ഡെപ്പും ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരങ്ങളും ആഗോളതലത്തില്‍ അറിയപ്പെടുന്നവരുമാണ്. മികച്ച കെമിസ്ട്രി ഉണ്ടായിട്ടും എന്നാല്‍ 2010 ലെ ആക്ഷന്‍ ത്രില്ലര്‍ ദ ടൂറിസ്റ്റിന് ശേഷം ഒരു സിനിമകളിലും ഇരുവരും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടില്ല. വന്‍ വിജയമായ ദി ടൂറിസ്റ്റില്‍ താരത്തിനൊപ്പം ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ ആഞ്ജലിനയ്ക്ക് ബുദ്ധിമുട്ടായിരുന്നത്രേ. ആക്ഷന്‍ ത്രില്ലറിലുടനീളം, ഇരുവരും തമ്മിലുള്ള ചില ചൂടന്‍ പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി ഉണ്ടായിരുന്നെങ്കിലും ഓഫ് സ്‌ക്രീനില്‍ അങ്ങിനെയല്ലായിരുന്നു. താരത്തിന്റെ വായ് Read More…
ബ്രാഡ്പിറ്റ് ആഞ്ജലീനാ ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് 4.15 കോടിയുടെ മോതിരം നല്‍കി
ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ Read More…
അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം
ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…