ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയ ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി ഫ്രഞ്ച് പഠിക്കുന്ന തിരക്കിലാണ്. ഓപ്പറഗായിക മരിയാ കാലസിന്റെ ജീവിതം പറഞ്ഞ ബയേപിക് ‘മരിയ’യയുടെ റിലീസിന് ശേഷം തിരക്കിലായിരുന്ന നടി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘സ്റ്റിച്ചസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ് ഫാഷന്‍ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഭാഗമായി അവളുടെ കഥാപാത്രത്തിന് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കേണ്ടതുണ്ട്. സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷാപഠനം നടത്തിയ അമേരിക്കക്കാരി ഇപ്പോള്‍ ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ചരിത്രത്തിലെ Read More…
Tag: Angelina Jolie
ബ്രിട്ടീഷ് റാപ്പര്‍ അകാലയുമായി രണ്ടു ദിവസം ഹോട്ടലില്‍ ; ആഞ്ജലീനാ ജോളി വീണ്ടും പ്രണയത്തില്‍?
സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം കുടുംബത്തെയും കുട്ടികളെയും സ്വന്തം കാര്യവുമൊക്കെ നോക്കി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് താരറാണി ആഞ്ജലീന ജോളി വീണ്ടും പ്രണയത്തില്‍. നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ താരം അടുത്തിടെ ബ്രിട്ടീഷ് റാപ്പറായ അകാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ലണ്ടനിലായിരുന്ന താരം അകാലയെ അവിടേയ്ക്ക് വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആഡംബര ഹോട്ടലില്‍ രണ്ട് രാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഓസ്‌ക്കര്‍ പ്രതീക്ഷയോടെ നീങ്ങുന്ന തന്റെ പുതിയ സിനിമ ‘മരിയ’ പ്രമോട്ട് ചെയ്യുന്നതിനായിട്ടായിരുന്നു ആഞ്ജലീന ലണ്ടനില്‍ എത്തിയത്. ”ആഞ്ജലീനയും അകാലയും Read More…
സല്‍മഹയക്കും ആഞ്ജലീന ജോളിയും വീണ്ടും ഒരുമിക്കുന്നു: തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് താരങ്ങള്‍
ഹോളിവുഡിന്റെ ഹോട്ട് ഹാര്‍ട്ട്ത്രോബുകളായി ആഞ്ജലീനാ ജൂലിയും സല്‍മാ ഹായേക്കും നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരാള്‍ അമ്പതില്‍ എത്തി നില്‍ക്കുകയും മറ്റേയാള്‍ 50 കടക്കുകയും ചെയ്തിട്ടും ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഒന്നിച്ച ‘വിത്തൗട്ട് ബ്ളഡി’ ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും. സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ Read More…
22-ാം വയസില്‍ കൊല്ലാന്‍ സ്വയം നിയോഗിച്ച വാടകക്കൊലയാളി മനസ്സുമാറ്റിയെന്ന് ആഞ്ജലീന
വേദനാജനകമായ ഒരു ഭൂതകാലം ഉണ്ടായിരുന്നതായും 22-ാം വയസ്സില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും ഹോളിവു്ഡനടി ആഞ്ജലീന ജോളി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഭയന്ന് ഒരു വാടകക്കൊലയാളിയെ അന്വേഷിച്ചിരുന്നതായും ഓസ്‌കാര്‍ ജേതാവായ ആഞ്ജലീന പറഞ്ഞു. ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അതിന് തന്നെ സഹായിക്കാന്‍ ഒരു ഹിറ്റ്മാനെ അന്വേഷിക്കുകയും ചെയ്തിരുന്നതായി ഒരു അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്. 2011ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോളി ഇക്കാര്യം പറഞ്ഞത്. ഒരു കവര്‍ച്ചാശ്രമത്തിനിടയിലെ കൊലപാതകമെന്ന് രീതിയില്‍ ആസൂത്രണം ചെയ്യാനായിരുന്നു ഉദ്ദേശം. ഇങ്ങിനെ ചെയ്യുന്നത് ആത്മഹത്യ ചെയ്യുന്നത് മൂലം Read More…
സൂപ്പര്‍താര ദമ്പതികളുടെ പുത്രിയുടെ തകര്‍പ്പന്‍ഡാന്‍സ് ; അഭിമാനം കൊണ്ട് മാതാപിതാക്കള്‍
ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ മകളും മാസ്മരിക നൃത്തം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അവള്‍ പശ്ചാത്തലത്തിലോ മറ്റ് നര്‍ത്തകികള്‍ക്കൊപ്പമോ പ്രകടനം നടത്തുകയാണെങ്കിലും, വിവിധ ഡാന്‍സ് വീഡിയോകളില്‍ അവര്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. താരത്തെ പുകഴ്ത്തി നൃത്തസംവിധായകന്‍ ലില്‍ കീലന്‍ കാര്‍ട്ടര്‍ പുതിയ വീഡിയോകള്‍ പങ്കിട്ടു. സ്വന്തമായി നൃത്തം ചെയ്യുന്നതാണ് വീഡിയോകളിലൊന്ന്. അതില്‍ ഒരെണ്ണം അവള്‍ ഒരു കണ്ണാടിക്ക് മുന്നില്‍ നൃത്തം ചെയ്യുകയും തല മൊട്ടയടിക്കുകയും ചെയ്യുന്നാണ്. അതേസമയം കറുത്ത വിയര്‍പ്പ് പാന്റും വിയര്‍പ്പ് മൂടിയ നീല ടീ Read More…
ആഞ്ജലീന ജോളിയുടെ മ്യൂസിക്കല്‍ഷോ ‘ദി ഔട്ട്‌സൈഡേഴ്‌സ്’ ഏപ്രില്‍ 11 ന് എത്തും ; നടിക്ക് കൂട്ട് സുന്ദരിയായ മകള്‍
ഹോളിവുഡ് സിനിമകളോട് അകലം പാലിച്ചു നില്‍ക്കുന്ന നടി ആഞ്ജലീന ജോളിയുടെ മ്യൂസിക്കല്‍ഷോയായ ‘ദി ഔട്ട്‌സൈഡേഴ്‌സ്’ ലോകം കാണാനൊരുങ്ങുന്നു. ന്യൂയോര്‍ക്ക്‌സിറ്റിയില്‍ ഏപ്രില്‍ 11 ന് സ്‌റ്റേജില്‍ ഉദ്ഘാടനത്തിന് എത്തുന്ന ഷോ പ്രിവ്യൂ ഘട്ടത്തിലാണ്. ഹോളിവുഡിലെ താരദമ്പതികളായിരുന്ന ആഞ്ജലീനയുടെയും ബ്രാഡ്പിറ്റിന്റെയും മകള്‍ വിവിയെനും അമ്മയ്‌ക്കൊപ്പമുണ്ട്. ഏപ്രില്‍ 3 ന് ഇരുവരും ചേര്‍ന്ന് ഷോയിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിരുന്നു. ഷോയുടെ നിര്‍മ്മാതാവാണ് ആഞ്ജലീന. ഹിന്റന്റെ നോവലും ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 1983 ലെ ക്രൈം ഡ്രാമയുമായ സിനിമയുടെ അഡാപ്‌റ്റേഷനാണ്. ഹോളിവുഡിലെ വമ്പന്‍ താരനിരയായ Read More…
ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു
ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്. ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, Read More…
ന്യൂലുക്കില്‍ സുന്ദരിയായി ഹോളിവുഡ് സൂപ്പര്‍താരം ; പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിച്ച് നടി ആഞ്ജലീനാ
സജീവ സിനിമാ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന ശേഷം തിരിച്ചുവന്നിരിക്കുന്ന നടി ആഞ്ജലീന ജോളി പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നു. ഈ ആഴ്ച, ന്യൂയോര്‍ക്ക് സിറ്റിയില്‍ ജോളി തന്റെ സ്റ്റോര്‍ ‘അറ്റ്‌ലിയര്‍ ജോളി’ സന്ദര്‍ശിച്ച നടി സുന്ദരമായ ഹെയര്‍സ്‌റ്റൈലില്‍ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മുടി നീട്ടി സ്ട്രെയിറ്റുചെയ്ത് സാധാരണ കാണുന്ന സ്റ്റൈലിനേക്കാള്‍ വളരെ സുന്ദരിയായി കാണപ്പെട്ടു. ഒരു കറുത്ത ജാക്കറ്റും വെള്ള ഷര്‍ട്ടും കുറച്ച് ഇരുണ്ട സണ്‍ഗ്ലാസും ധരിച്ചതായി കാണപ്പെട്ടു. അവള്‍ ഒരു സ്‌റ്റൈലിഷ് വലിയ ബാഗ് ഉപയോഗിച്ച് ലുക്ക് Read More…
താന്‍ ചെയ്തതിലെ ഏറ്റവും മികച്ച ‘ലൈംഗിക രംഗം’: ആഞ്ജലീനയുടെ പട്ടികയില്‍ ബ്രാഡ്പിറ്റ് ഇല്ല
സിനിമ വ്യവസായത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ജോളി, എല്ലാ വിഭാഗത്തിലും അവള്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് മികച്ച മനുഷ്യസ്‌നേഹി കൂടിയായ അവര്‍ക്ക് വിവാദങ്ങളും കുറവല്ല. സ്‌ക്രീനില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആഞ്ജലീന താന്‍ സിനിമയില്‍ ചെയ്തിട്ടുള്ള ഏറ്റവും മികച്ച ‘ലൈംഗിക’ രംഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി. പക്ഷേ തീര്‍ച്ചയായും അതില്‍ നായകന്‍ മുന്‍ ഭര്‍ത്താവായ ബ്രാഡ്പിറ്റോ മൂന്‍ കാമുകന്മാരോ ഇല്ല. ബോണ്‍ കളക്ടറില്‍ ഡെന്‍സല്‍ വാഷിംഗ്ടണിനൊപ്പം ചെയ്ത കിടപ്പറ രംഗമാണ് നടി തന്റെ Read More…