Myth and Reality

ഹിന്ദു-മുസ്‌ളീം പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രം ; ആന്ധ്രയി ലെ കാദിരി പട്ടണത്തിലെ അപൂര്‍വ്വ ശവകുടീരം

രണ്ടുമതക്കാരുടെ പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാന്‍ തീരെ കൂട്ടാക്കാത്തവിധം കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ അനേകരുടെ നാടാണ് ഇന്ത്യ. പക്ഷേ മതങ്ങളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദുമതത്തിലെയും ഇസ്‌ളാമതത്തിലെയും പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ ശവകുടീരുണ്ട്. മതപരവും സാംസ്‌കാരികവുമായ വേര്‍തിരിവുകളുടെ എല്ലാ അതിരുകളെയും മായ്ച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി എന്ന മനോഹരമായ പട്ടണത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള അനേം പ്രണയികളായ Read More…