Featured Lifestyle

അമുൽ ഗേളിന് ശശി തരൂരുമായി എന്താണ് ബന്ധം ? പുള്ളിയുടുപ്പിട്ട, പോണി ടെയില്‍ കെട്ടിയ ആ പെണ്‍കുട്ടി ആരാണ്?

ഇന്ത്യൻ പരസ്യ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരുപക്ഷേ ഐതിഹാസികമായ ഒരു ചിഹ്നമാണ് അമുൽ ഗേൾ. ഒരു ചെറിയ ക്ഷീര സഹകരണ സ്ഥാപനത്തിൽ നിന്ന് 4.1 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യയിലെ മുൻനിര ഭക്ഷ്യ ബ്രാൻഡായി അമുലിനെ വളർത്തിയതിൽ അമുൽ ഗേൾ ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ പരസ്യ രംഗത്തെ ഇതിഹാസമായ സിൽവെസ്റ്റർ ഡാകുഞ്ഞ രൂപകൽപ്പന ചെയ്ത ഈ പ്രശസ്ത ചിഹ്നത്തിന് കോൺഗ്രസ് എം.പി. ശശി തരൂറുമായി ഒരു ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമായിരുന്നോ? ആരെയാണ് അമുൽ ഗേളായി Read More…