ഐഐടി ഡല്‍ഹിയില്‍ നിന്നും ബിരുദം, പിന്നാലെ വമ്പന്‍ ശമ്പളമുള്ള ജോലി. എല്ലാം ഉപേക്ഷിച്ച് 500 രൂപ പ്രതിഫലം കിട്ടുന്ന നാടകാഭിനയത്തിന് പോയി. പക്ഷേ ഇപ്പോള്‍ മനോജ് ബാജ്‌പേയിക്കും രണ്‍ബീര്‍ കപൂറിനുമൊപ്പം ജോലി ചെയ്യുന്നു. സ്വപ്‌നതുല്യമായ കരിയര്‍വിട്ട് ബോളിവുഡിലെ സ്വപ്‌നം തേടി പോയത് നടന്‍ അമോല്‍ പരാശറാണ്. ടിവിഎഫ് ട്രിപ്ലിംഗിലെ ഐക്കണിക് ഡിജെ ചിത്വാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സര്‍ദാര്‍ ഉദമില്‍ വിക്കി കൗശലിനൊപ്പം ഭഗത് സിംഗിനെ അവതരിപ്പിക്കുന്നതും വരെയുള്ള നടന്‍ അമോല്‍ പരാശറിന്റെ ബോളിവുഡ് യാത്രയെ അസാധാരണം Read More…

