മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ആഡംബര ക്രൂയിസ് പ്രീ-വെഡ്ഡിംഗില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും മകള്‍ റാഹയെയും പാര്‍ട്ടിയില്‍ കൊണ്ടു വന്നിരുന്നു. പാര്‍ട്ടി എന്‍ജോയ് ചെയ്ത് ഐസ്‌ക്രീം കഴിയ്ക്കുന്ന കുഞ്ഞ് റാഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്. അമ്മയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹയെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാുമായാണ് ആരാധകര്‍ Read More…
Tag: Alia Bhatt
മെറ്റ് ഗാലയിലെ ആലിയയുടെ ലുക്ക് 2017-ലെ ദീപിക പദുക്കോണിന്റെ ലുക്ക് കോപ്പി ചെയ്തതെന്ന് നെറ്റിസണ്‍സ്
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോകളിലൊന്നാണ് മെറ്റ് ഗാല. നിരവധി താരങ്ങളാണ് ലോകത്തെ ഏറ്റവും ഫാഷന്‍ മാമാങ്കത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. ഇത്തവണത്തെ മെറ്റ് ഗാല ഫാഷന്‍ വീക്കില്‍ എത്തിയ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ലുക്ക് വളരെയധികം ചര്‍ച്ചയായിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരി അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയില്‍ എത്തിയത്. എന്നാല്‍, ആലിയ ഭട്ടിന്റെ ലുക്ക് ദീപിക പദുക്കോണ്‍ മുന്‍പ് ചെയ്ത ലുക്ക് അതേ പോലെ കോപ്പി ചെയ്താണ് സബ്യസാചി Read More…
വെയിലില്‍ മുഖം ചുളിച്ച് കുഞ്ഞ് റാഹ ; വൈറലായി ചിത്രങ്ങളും വീഡിയോയും
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡിലെ സൂപ്പര്‍ പോപ്പുലര്‍ ജോഡികളാണ്. 2022-ലാണ് ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുട്ടി ജനിച്ചത്. താരദമ്പതികളേക്കാള്‍ റാഹയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും. റാഹയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹ അവരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ അയാന്‍ മുഖര്‍ജിയോടൊപ്പം ചിലവഴിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് റാഹയേയും എടുത്തു കൊണ്ട് നടന്നു പോകുന്ന അയാനെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌നാക്‌സ് പോലെ Read More…
രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ആദ്യ ഹോളി ആഘോഷിച്ച് കുഞ്ഞ് റാഹ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകകമാണ്. ഇരുവരുടേയും മകള്‍ റാഹയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിയ്ക്കുന്ന റാഹയുടെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ രണ്‍ബീറിന്റെ മുഖത്തും ആലിയയുടെ മുഖത്തും ചായം തേച്ച് ആഘോഷിയ്ക്കുന്നതാണ് കാണുന്നത്. റാഹയെയും ഹോളി ആഘോഷിയ്ക്കാനായി അവര്‍ വിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലവരും Read More…
50 സെക്കന്‍ഡ് പരസ്യത്തിന് അഞ്ച് കോടി രൂപ വാങ്ങുന്ന നടി ; അത് ആലിയയോ, ദീപികയോ, കരീനയോ അല്ല
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ ഈ താരം 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വിനോദ വ്യവസായത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് അവര്‍ പാര്‍ട്ട് ടൈം മോഡലായും ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ചാണ്. ടാറ്റ സ്‌കൈയുടെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് നയന്‍താര അഞ്ച് കോടി രൂപയാണ് ഈടാക്കിയതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. Read More…
ഉറ്റസുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങി ആലിയ ; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ആലിയയുടെയും റണ്‍ബീര്‍ കപൂറിന്റെയും മകള്‍ റാഹയുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. തന്റെ ഭര്‍ത്താവിനേയും മകളേയും കുറിച്ച് ആലിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആലിയയുടെ പോസ്റ്റുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഉറ്റ സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങുന്ന Read More…
ആലിയാഭട്ടും ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ഇരയായി ; വിവാദത്തില്‍ പ്രതികരിക്കാതെ നടി
രശ്മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് ശേഷം ഡീപ്‌ഫേക്ക് വീഡിയോയുടെ ഏറ്റവും പുതിയ ഇരയായി നടി ആലിയാഭട്ടും. മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ആലിയയുടെ മുഖം എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാദത്തില്‍ ആലിയ ഭട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം, രശ്മിക മന്ദാനയെ അവതരിപ്പിക്കുന്ന ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സ്വാധീനമുള്ളയാളുടെതായിരുന്നു വീഡിയോ. എന്നാല്‍ മന്ദനയുടെ മുഖം സ്ത്രീയുടെ ശരീരത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റിയായിരുന്നു വീഡിയോ. Read More…
‘എനിക്ക് നന്ദി ഒന്നുമില്ലേടേയ്……’ ആലിയയ്ക്ക് നന്ദി പറഞ്ഞ പാപ്പരാസികളോട് പതിവ് ശൈലിയിൽ രൺബീർ
ബോളിവുഡിലെ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. 2022 ഏപ്രിലിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലുള്ള ചടങ്ങിൽ വിവാഹിതരായ ആലിയയും രൺബീറും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്ന് ആസ്വദിക്കുകയാണ്. 2022 ൽ അവരുടെ മകൾ രാഹയെ സ്വാഗതം ചെയ്യുകയും ചെയ്തു.അടുത്തിടെയായി രൺബീറിന്റെ പേര് മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ രൺബീറും ആലിയയും കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ Read More…
ഗോഡ്‌സില്ലയെ പേടിച്ച് അമ്മയുടെ മടിയില്‍നിന്ന് ഇറങ്ങിയില്ല, ആലിയ പറഞ്ഞ പിറന്നാള്‍ കഥ
ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ദേശീയ പുരസ്‌കാരവും താരത്തെ തേടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തിയത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമ്മ സോണി രാസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ആലിയയുടെ ഇന്‍സ്റ്റാഗ്രാം Read More…









