Sports

ആണാണോ പെണ്ണാണോ എന്ന ആക്ഷേപങ്ങളെയും ഇടിച്ചിട്ടു ; അള്‍ജീരിയന്‍ ബോക്‌സര്‍ പോയത് ഒളിമ്പിക്‌സ് സ്വര്‍ണ്ണവുമായി

ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ കൂട്ടിലിട്ട് ഇടിച്ചിട്ടത് താന്‍ നേരിട്ട കടുത്ത അപമാനത്തെയും കൂടി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് ചൈനയുടെ യാങ് ലിയുവിനെ ഒരു റൗണ്ടില്‍ പോലും തനിക്ക് മേല്‍ വിജയിക്കാന്‍ അവസരം കൊടുത്തില്ല. മത്സരത്തിലുടനീളം തീവ്രമായ പരിശോധനയ്ക്ക് ശേഷമാണ് 25 കാരിയായ യുവതി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലിലേക്കുള്ള ഓട്ടത്തില്‍ ഒരു റൗണ്ട് പോലും തോല്‍ക്കാതെ, ഒളിമ്പിക്‌സില്‍ ആധിപത്യം Read More…

Sports

ലിംഗപരിശോധനയില്‍ പുരുഷന്‍, അള്‍ജീരിയന്‍ ‘വനിതാ’ ബോക്‌സര്‍ വിവാദത്തില്‍; 46 സെക്കന്റില്‍ എതിരാളിയുടെ മൂക്കിടിച്ചു പരത്തി

ഒളിമ്പിക്‌സില്‍ അള്‍ജീരിയന്‍ താരവും ഇറ്റാലിയന്‍ താരവും തമ്മിലുള്ള 66 കിലോ വിഭാഗത്തിലെ ബോക്‌സിംഗ് മത്സരത്തിലെ വിവാദം കത്തിപ്പടരുന്നു. വെറും 46 സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ വിജയിച്ച അള്‍ജീരിയന്‍ താരം ഇയാന്‍ ഖെലീഫിന്റെ ‘ലിംഗത്വം’ സംബന്ധിച്ച കാര്യമാണ് പുതിയ വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. മത്സരം തുടങ്ങി 30 സെക്കന്റിനുള്ളില്‍ ഖെലീഫിന്റെ ഇടിയേറ്റ് ഇറ്റാലിയന്‍ താരം ആഞ്ചല കാരിനി വീണുപോകുകയായിരുന്നു. ഇടിയേറ്റ് കാരിനിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞതോടെയാണ് മത്സരം നിര്‍ത്തിയത്. ഒളിമ്പിക്‌സിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗപരിശോധനയുമായി Read More…

Oddly News

ആള്‍ക്കാരെ ആലിംഗനം ചെയ്തു ; അള്‍ജീരിയയില്‍ വ്‌ളോഗര്‍ക്ക് തടവുശിക്ഷ…!

മനുഷ്യര്‍ക്കിടയില്‍ സമാധാനവും സ്‌നേഹവും സാഹോദര്യവും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കുന്നതിനായി ആളുകളെ കെട്ടിപ്പിടിച്ചയാള്‍ക്ക് തടവുശിക്ഷ. അള്‍ജീരിയന്‍ വ്‌ളോഗര്‍ മുഹമ്മദ് റംസിയെയാണ് അവിടുത്തെ കോടതി ശിക്ഷിച്ചത്. അസഭ്യമായ പെരുമാറ്റമായിരുന്നു റംസിക്ക് എതിരേ ആരോപിക്കപ്പെട്ട കുറ്റം. മുപ്പതോളം പേരെ റംസി ആലിംഗനം ചെയ്‌തെന്നാണ് കോടതി കണ്ടെത്തിയത്. ഒരു ജനപ്രിയ യൂറോപ്യന്‍ വ്ലോഗറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് തെരുവില്‍ ക്രമരഹിതമായ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞത്. ഫൂട്ടേജ് പൊതുജനങ്ങളില്‍ രോഷം ജനിപ്പിക്കുകയും Read More…