തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്. മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും Read More…
Tag: al nazar
മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു…!
ലോകം ആകാംഷയോടെ കാത്തിരുന്ന ലിയോണേല്‍ മെസ്സി ക്രിസ്ത്യാനോ റൊണാള്‍ഡോ പോരില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി ഇല്ലാതിരുന്ന മത്സരത്തില്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയെ സൗദിക്ലബ്ബ് അല്‍ നസര്‍ വീഴ്ത്തിയത്. ഇതോടെ മെസ്സിയുടെ ടീമിന്റെ സൗദിയിലെ രണ്ടു മത്സരങ്ങളും ദുരന്തമായി. ആദ്യ മത്സരത്തില്‍ സൗദിലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നെയ്മറിന്റെ ക്ലബ്ബ് അല്‍ ഹിലാല്‍ ഇന്റര്‍മയാമിയെ 4-3 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. മെസ്സിയും ക്രിസ്ത്യാനോയും Read More…