Oddly News

ആദ്യത്തെ എഐ – മനുഷ്യ വിവാഹം ചരിത്രമെഴുതും; ഹോളോഗ്രാം പങ്കാളിക്ക് ‘മിന്നുകെട്ടാന്‍’ ബാഴ്‌സിലോണക്കാരി

മണിക്കൂറുകള്‍ കണക്കാക്കി പണം കൊടുത്താല്‍ നിങ്ങളുമായി ഇഷ്ടംപോലെ സംസാരിക്കുകയും കുസൃതികള്‍ പറയുകയും ചെയ്യുന്ന സുന്ദരികളായ എഐ കാമുകിമാരെയും സുന്ദരന്മാരായ എഐ കാമുകന്മാരെയും കിട്ടുന്നത് ഒരു പുതിയകാര്യമല്ല. എന്നാല്‍ ഇത് ഒരു പടികൂടി കടന്ന് എഐ ഹോളോഗ്രാം പുരുഷനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഈ ബാഴ്‌സിലോണക്കാരി. വിചിത്രമായ ഈ വാര്‍ത്തയില്‍ അലീസിയ ഫ്രാമിസ് എന്ന യുവതിയാണ് ആദ്യമായി തന്റെ എഐ ഹോളോഗ്രാം പങ്കാളിയായ അലക്‌സുമായി വിവാഹജീവിതം തുടങ്ങാന്‍ പോകുന്നത്. ആദ്യത്തെ എഐ – മനുഷ്യ വിവാഹം എന്ന നിലയില്‍ ഈ Read More…

Celebrity

ടെയ്‌ലര്‍ സ്വിഫ്റ്റിനും എ.ഐ.യുടെ ‘പണി’ കിട്ടി; നടിയുടെ വ്യാജലൈംഗികചിത്രങ്ങള്‍ എക്‌സില്‍

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചകളും അതിനെതിരേ കര്‍ശന നിയമങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരിക്കെ എഐ യുടെ ഉപദ്രവത്തില്‍ ഇരയായി ഹോളിവുഡിലെ പാട്ടുകാരിയും നടിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റും. നടിയുടെ രൂപത്തില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ട എഐ ഇമേജ് വഴിയുള്ള ലൈംഗിക ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിച്ചു. ഇത് 45 ദശലക്ഷത്തിലധികം കാഴ്ചകളും 24,000 റീപോസ്റ്റുകളും ലക്ഷക്കണക്കിന് ലൈക്കുകളും ബുക്ക്മാര്‍ക്കുകളും ആകര്‍ഷിച്ചു. ഏകദേശം 17 മണിക്കൂര്‍ പ്ലാറ്റ്ഫോമില്‍ തത്സമയം നിലനിന്ന ശേഷം ഉപയോക്താക്കള്‍ പോസ്റ്റ് ബുദ്ധിമുട്ടായി തോന്നിയ Read More…

Celebrity

രശ്മികാമന്ദനയും എഐ ഡീപ് ഫേക്കിന് ഇരയായി; നടിയുടെ സ്വിം സ്യൂട്ട് വീഡിയോ മാധ്യമങ്ങളില്‍

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി രശ്മികാമന്ദനയുടെ സ്വിം സ്യൂട്ട് വീഡിയോ ഡീപ് ഫേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നടിന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീഡിയോ കാര്യത്തില്‍ നടിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത യോഗ ബോഡിസ്യൂട്ട് ധരിച്ച് ചിരിച്ചുകൊണ്ട് ഒരു ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള രശ്മികയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എക്സിലുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോ നിര്‍മ്മിതബുദ്ധിയുടെ ഒരു മോര്‍ഫിംഗ് വീഡിയോയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മറ്റൊരു യുവതിയുടെ ശരീരത്തിലേക്ക് രശ്മികയുടെ മുഖം മോര്‍ഫ് Read More…

Hollywood

തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് എഐ ആപ്പിനെതിരേ കേസുമായി നടി സ്‌കാര്‍ലന്റ് ജോഹാന്‍സണ്‍

ഹോളിവുഡിലെ സുന്ദരിമാരുടെ പട്ടികയിലാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സൗന്ദര്യവും അഭിനയമികവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ട നടി തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് ഒരു എഐ ആപ്പിനെതിരേ കേസ് കൊടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്് ഒരു ഓണ്‍ലൈന്‍ പരസ്യത്തില്‍ അവരുടെ പേരും എഐ ഉപയോഗിച്ച് അവളുടെ ശബ്ദത്തിന്റെ പതിപ്പും സൃഷ്ടിച്ചതായിട്ടാണ് ആക്ഷേപം. ആപ്പ് ഡെവലപ്പറിനെതിരെ നടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് നടിയുടെ അനുവാദം കൂടാതെ ഇമേജും എഐ ഉപയോഗിച്ചുള്ള ശബ്ദവും സൃഷ്ടിച്ചത്. ജോഹാന്‍സണെ തിരശ്ശീലയ്ക്ക് Read More…