ഹോളിവുഡിലെ സുന്ദരിമാരുടെ പട്ടികയിലാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സൗന്ദര്യവും അഭിനയമികവും ഒരുപോലെ അനുഗ്രഹിക്കപ്പെട്ട നടി തന്റെ ശബ്ദവും പേരും ഉപയോഗിച്ചതിന് ഒരു എഐ ആപ്പിനെതിരേ കേസ് കൊടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്് ഒരു ഓണ്‍ലൈന്‍ പരസ്യത്തില്‍ അവരുടെ പേരും എഐ ഉപയോഗിച്ച് അവളുടെ ശബ്ദത്തിന്റെ പതിപ്പും സൃഷ്ടിച്ചതായിട്ടാണ് ആക്ഷേപം. ആപ്പ് ഡെവലപ്പറിനെതിരെ നടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിലാണ് നടിയുടെ അനുവാദം കൂടാതെ ഇമേജും എഐ ഉപയോഗിച്ചുള്ള ശബ്ദവും സൃഷ്ടിച്ചത്. ജോഹാന്‍സണെ തിരശ്ശീലയ്ക്ക് Read More…