Lifestyle

ഇന്ത്യയിലെ ആദ്യത്തെ ‘എഐ മോം’ ഇന്‍ഫ്‌ലുവന്‍സര്‍ കാവ്യ മെഹ്റ ; എഐ മോഡല്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

കാവ്യ മെഹ്റ വെറുമൊരു ഡിജിറ്റല്‍ അവതാര്‍ മാത്രമല്ല. അവള്‍ ആധുനിക മാതൃത്വത്തിന്റെ മൂര്‍ത്തീഭാവമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിന്റെ ലോകത്തിലേക്ക് പുതിയതായി വന്നിരിക്കുന്നയാളാണ് കാവ്യ മെഹ്‌റ. ഇന്ത്യയുടെ സംഭാവനയായ ഈ എഐ മോഡല്‍ അമ്മമാര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഏക ഡിജിറ്റല്‍ അവതാറാണ്. സാങ്കേതികത മാനവികതയെ ശ്രദ്ധേയമായ രീതിയില്‍ കണ്ടുമുട്ടുന്ന ഒരു കാലഘട്ടത്തില്‍, ഇന്ത്യയ്ക്ക് ആദ്യമായി എഐ ഡ്രൈവിന്റെ മാതൃസ്വാധീനമാണ് കാവ്യ. കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ കാവ്യ മെഹ്‌റ രാജ്യത്തെ ആദ്യത്തെ എഐ ഡ്രൈവ് മോം ഇന്‍ഫ്‌ലുവന്‍സര്‍ Read More…

Featured Oddly News

മോഡലുകളുടെ സ്ഥാനം എഐ ഏറ്റെടുത്തു ; മാംഗോ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനം

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്. നേട്ടങ്ങളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൂഷ്മവും കാര്യക്ഷമവുമായപ്പോള്‍ അനേകം പേരുടെ പണി ഇല്ലാതാക്കി എന്നതാണ് അതിന്റെ ദോഷവശം. എന്തായാലൂം പുതിയ ഫാഷന്‍ ട്രെന്റിലേക്ക് എഐ അല്‍പ്പം കൈകടത്താന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ കൈപൊള്ളാന്‍ കാരണമായിരിക്കുകയാണ്. പുതിയ ഫാഷന്‍ കാമ്പെയ്നുകളില്‍ മാംഗോ എന്ന കമ്പനി അവതരിപ്പിച്ച എഐ മോഡലുകള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്പാനിഷ് ബ്രാന്‍ഡ് മാംഗോ ജൂലൈയില്‍ അവതരിപ്പിച്ച ജനറേറ്റീവ് എഐ മോഡലുകളാണ് കുഴപ്പത്തില്‍ ചാടിയത്. കൗമാരക്കാരെ Read More…