പ്രായം കൂടുന്തോറും എല്ലാവരേയും അലട്ടുന്ന ഒരു കാര്യമാണ് ശാരീരിക പ്രശ്‌നങ്ങള്‍. 40 വയസ് കഴിയുമ്പോള്‍ മുതല്‍ സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. കൃത്യമായ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും ഉന്മേഷത്തിനുമൊക്കെ ഏറെ നല്ലതാണ്. എന്നാല്‍ ഒരു പ്രായം കഴിയുമ്പോള്‍ അമിതമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. 40 കഴിഞ്ഞ സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം….