മക്കളെ മുഴുവന്‍ പേരെയും ദത്തെടുക്കലിന് നല്‍കിയ അമ്മയുടെ കഥ പറഞ്ഞ ആകാശദൂതിന് സമാനമായ കഥയാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വേമാര്‍ട്ടില്‍ നിന്നുള്ള ഹന്ന മാര്‍ട്ടിന്റെത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തന്റെ രണ്ട് കുട്ടികളെ ദത്തെടുക്കലിന് വിട്ടുകൊടുക്കേണ്ടി വന്ന ദു:ഖിതയായ അമ്മയായിരുന്നു അവര്‍. ഹൃദയഭേദകമായ ആ തീരുമാനം എടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന 32 കാരിയായ ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന കഥ വൈറലാകുകയാണ്. തന്റെ ജീവിതത്തില്‍ താന്‍ നടത്തിയ ഒരു പ്രയാസകരമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചു. ‘‘അത് ഹൃദയം തകര്‍ക്കുന്നതാണ്’’. Read More…
Tag: adoption
ബിഷപ്പും ഭാര്യയും തുടങ്ങിവെച്ച ദത്തെടുക്കല്‍ മറ്റുള്ളവരും ഏറ്റെടുത്തു; 22 കുടുംബങ്ങള്‍ ഒന്നിച്ച് ദത്തെടുത്തത് 77 കുട്ടികളെ
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ടെക്‌സാസിന്റെ ഒരു ചെറിയ ഭാഗത്ത് ഉണ്ടായ സംഭവം ഇപ്പോള്‍ വെള്ളിത്തിരയിലേക്ക്. വ്യാഴാഴ്ച തിയേറ്ററുകളില്‍ വന്ന സൗണ്ട് ഓഫ് ഹോപ്പ്: സ്റ്റോറി ഓഫ് പോസ്സം ട്രോട്ട്, എന്ന സിനിമ ബിഷപ്പ് ഡബ്ല്യു.സി. മാര്‍ട്ടിനും ഭാര്യ ഡോണ മാര്‍ട്ടിനും അവരുടെ ബെന്നറ്റ് ചാപ്പല്‍ പള്ളിയില്‍ 1990-കളില്‍ നടത്തിയ മഹത്തായ ഒരു സംഭവമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. 77 വയസ്സുള്ള ബിഷപ്പും 68 വയസ്സുള്ള പള്ളിയുടെ പ്രഥമ വനിതയും ചേര്‍ന്ന് ഒരു കുട്ടിയെ ദത്തെടുത്തടുത്ത് മാതൃകകാട്ടി. മാത്രമല്ല Read More…
14 വയസ്സുള്ളപ്പോള്‍ അവനെ ഞാന്‍ ആദ്യം ദത്തെടുത്തു…പിന്നെ വളര്‍ത്തി…ഒടുവില്‍ കല്യാണവും കഴിച്ചു
ദത്തുപുത്രനെ 14 വയസ്സു മുതല്‍ വളര്‍ത്തിയ ശേഷം അമ്മ അവനെ വിവാഹം കഴിച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനില്‍ നിന്നുള്ള ഐസിലു ചിഷെവ്സ്‌കയ മിംഗാലിം (53) ആണ് 22 കാരനായ ഡാനിയല്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ചത്. 13 വയസ്സുള്ളപ്പോള്‍ ഡാനിയേലിനെ ആദ്യമായി കണ്ടുമുട്ടുകയും തുടര്‍ന്ന് ഐസിലു അവനെ ദത്തെടുക്കുകയും 14 വയസ്സ് മുതല്‍ വളര്‍ത്തുകയും ചെയ്തു. എന്നാല്‍ വെറും എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇരുവരും ദമ്പതികളാണ്. ”ഞങ്ങളുടെ ബന്ധം തികഞ്ഞതാണ്. ഞങ്ങക്ക് പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ Read More…