വര്‍ഷങ്ങളായി ബോളിവുഡില്‍, നിരവധി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ കുറച്ച് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഭാഗ്യവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ ഒരു പുതുമുഖത്തിന് അവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലേക്ക് എത്താന്‍ സാധിയ്ക്കും. തൃപ്തി ദിമ്രിയുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും. 2017-ലെ മോം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ നാളുകളില്‍ ചെറിയ ചെറിയ വേഷമായിരുന്നു തൃപ്തിയ്ക്ക് ലഭിച്ചിരുന്നു. 2017-ല്‍ Read More…
Tag: actress
അന്ന് ഗ്യാസ് വാങ്ങാന്‍പോലും പണമില്ലാതിരുന്നു ; ഇന്ന് പ്രായം കുറഞ്ഞ ശതകോടീശ്വരിമാരില്‍ ഒരാളാണ് ഈ നടി
കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു കാലത്ത് ഗ്യാസ് പോലും വാങ്ങാന്‍ പണമില്ലാതിരുന്ന നടി ഇന്ന് എക്കാലത്തെയും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ചില സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ സമ്പന്നയായ നടിയാണ് ഇവര്‍. 10000 കോടിയുടെ ആസ്തിയുള്ള ഈ നടി മറ്റാരുമല്ല സെലീന ഗോമസ് ആണ്. സെലീന ഗോമസ് ഒരു അമേരിക്കന്‍ ഗായികയും നടിയും നിര്‍മ്മാതാവും ബിസിനസുകാരിയുമാണ്. അടുത്തിടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരില്‍ ഒരാളെന്ന നേട്ടവും സെലീന കൈവരിച്ചു. Read More…
വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടി മേഘ ആകാശ്
തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ പ്രമുഖയായ മുഖമായി മാറിയിട്ടുണ്ട് മേഘ ആകാശ്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, അടുത്തിടെ നടത്തിയ വ്യക്തിപരമായ പ്രഖ്യാപനത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 2017ല്‍ നിഥിനൊപ്പം അഭിനയിച്ച ലൈ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ ആദ്യമായി തരംഗമായത്. ഈ വിജയത്തെത്തുടര്‍ന്ന് 2018-ലെ ഹിറ്റ് ചല്‍ മോഹന്‍ രംഗയില്‍ നിഥിനുമൊത്തുള്ള മറ്റൊരു കൂട്ടുകെട്ടും കണ്ടെത്തി. 2019-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത് അഭിനയിച്ച പേട്ടയിലൂടെയാണ് തമിഴിലും അരങ്ങേറി. 2021-ല്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ച രാധേ എന്ന Read More…
സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി
ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…
ഫുഡ് വ്ളോഗ് ചെയ്യാന്‍ ശ്രമം; പിന്നാലെ ചിരി നിര്‍ത്താന്‍ കഴിയാതെ പാടുപെട്ട് മൃണാള്‍ താക്കൂര്‍
സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഫുഡ് വ്ളോഗിങിന് കാഴ്ചക്കാര്‍ ഏറെയാണ്. ആ ഗ്രൂപ്പിലേയ്ക് കടന്നുവരുന്നതിനായി ഒരു ശ്രമം നടത്തിയിരിക്കുകയാണ് മൃണാള്‍ താക്കൂര്‍. ‘സീതാരാമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഈ നടി ഏറെ പരിചിതയാണ്. താരവും കൂട്ടുകാരും ചര്‍ന്ന് വ്ളോഗ് ചെയ്യാന്‍ ശ്രമിക്കുന്നതും അതിനിടെ ചിരി അടക്കാന്‍ കഴിയാതെ പാടുപെടുന്നതായുമൊക്കെ പുതിയ വീഡിയോയില്‍ കാണുന്നത്. ഇവര്‍ ഉണ്ടാക്കാനായി ശ്രമിക്കുന്നത് ഒരു മഹാരാഷ്ട്രിയന്‍ വിഭവമായ ‘തേച്ച’ യാണ്. ഇത് പച്ചമുളക് ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേകതരം ചട്ണിയാണ്. Read More…
താന്‍ സിംഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ; അത് ആരെക്കുറിച്ചാണെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ നായികമായിരില്‍ സുന്ദരിയായ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കാണ്. സൗന്ദര്യവും അഭിനയമികവും കൊണ്ട് അനേകം ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിട്ടുള്ള താരം ‘രഘു താത്ത’യുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടി പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചും അവ തന്റെ ജീവിതത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും സൂചിപ്പിച്ചത് ആരാധകരെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. താരം തമാശയ്ക്ക് നല്‍കിയ ഒരു സൂചന ഇപ്പോള്‍ ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. എസ്എസ് മ്യൂസിക്കുമായുള്ള ഒരു സംഭാഷണത്തിനിടെ, കീര്‍ത്തി സുരേഷിനോട് മനസ്സിലുള്ള ഭാവി പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷ പറയാന്‍ Read More…
മീരാചോപ്രയുടെ അശ്ളീല വീഡിയോ പ്രചരിക്കുന്നു ; നിയമനടിപടിയുമായി പോരാട്ടത്തിനൊരുങ്ങി നടി
തമിഴും തെലുങ്കിലും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള നടി മീരാചോപ്ര ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വൈറല്‍ വീഡിയോയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള നടി വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവീഡിയോ ഷെയര്‍ ചെയ്തവരുമായി ആശയവിനിമയം നടത്തിയ മീരാചോപ്ര സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അതെടുത്തു മാറ്റാനുള്ള പോരാട്ടത്തിലാണ്. വീഡിയോയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. സിനിമയില്‍ നന്നായി തുടങ്ങിയ നടിക്ക് പെട്ടെന്ന് തന്നെ Read More…
23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ
ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ Read More…
ഇന്ത്യയില്‍ അധികമാരും അറിയാത്ത ഈ നടി കാനില്‍ ചരിത്രമെഴുതി ; ആരാണ് ഈ അനസൂയ സെന്‍ഗുപ്ത ?
ഇത് അന്താരാഷ്ട്രവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രവേദി രചിക്കുന്ന മറ്റൊരു ഇതിഹാസം. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിനയത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത ചരിത്രമെഴുതി. വെള്ളിയാഴ്ച (മെയ് 24), പ്രശസ്തമായ ഫെസ്റ്റിവലിന്റെ അണ്‍ സെര്‍ടൈന്‍ റിഗാര്‍ഡ് സെഗ്മെന്റില്‍ ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. വിറയാര്‍ന്ന കരങ്ങളാല്‍ പുരസ്‌ക്കാരം നടി ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സമര്‍പ്പിച്ചു. ‘സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ വിഡ്ഢികളാകേണ്ടതില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് അറിയാന്‍ നിങ്ങള്‍ കോളനിവല്‍ക്കരിക്കപ്പെട്ടിട്ടില്ല – Read More…