ജബല്‍പൂര്‍ : അക്കാദമികനേട്ടത്തിലുള്ള അസൂയയെ തുടര്‍ന്ന് യുവതി സ്വന്തം ബാല്യ കാല സുഹൃത്തിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് ആക്രമിച്ചതായി പരാതി. ഗ്വാരി ഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അവധ്പുരി കോളനിയില്‍ ഞായറാഴ്ച രാത്രിയാ ണ് സംഭവം. അയല്‍വാസിയും ബാല്യകാല സുഹൃത്തുമായ ഇഷിത സാഹുവാണ് ആസിഡ് ഒഴിച്ചത്. ബിബിഎ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ ദാസിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഒരിക്കല്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്ന നിലയില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വൈകാരിക അസ്ഥിരതയും അസൂയയും ഈ ആക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി പോലീസ് Read More…

